കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളും ഫോട്ടോകളും പുറത്ത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് കടുത്ത വൈകൃതങ്ങൾക്ക് അടിമയെന്ന വിപഞ്ചികയുടെ ഡയറിക്കുറിപ്പ് ശരിവയ്ക്കുന്ന രീതിയിലുള്ള ഫോട്ടോകളാണ് ഇപ്പോൾ മീഡിയയിലൂടെ പ്രചരിക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങളും മേക്കപ്പിട്ട് നിൽക്കുന്ന ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതുപോലെ കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ആണ് വിപഞ്ചികയ്ക്ക് ഭർത്താവ് നിതീഷ്, അയാളുടെ മാതാപിതാക്കൾ, സഹോദരി എന്നിവരിൽ നിന്ന് നേരിടേണ്ടിവന്നത്. ഭാര്യയായ താൻ ഉള്ളപ്പോൾ […]