കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നിമിഷയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടുതുടങ്ങിയത്. പിന്നാലെ ഉമ്മൻ ചാണ്ടിയും ഭാര്യവും മകനും ഗവർണറെ കണ്ട് നിമിഷയുടെ വധശിക്ഷ റദ്ദാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് തന്നോട് ആവശ്യപ്പെട്ടത് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ആണെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. അദ്ദേഹം രംഗത്തിറങ്ങിയതോടെ അപ്രാപ്യമെന്ന് കരുതിയ നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴിയാണ് തുറക്കപ്പെട്ടത്. ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ […]