തായ്ലൻഡിനെ ഏറെ പിടിച്ച് കുലുക്കിയ ലൈംഗിക ആരോപണ കേസിൽ യുവതി അറസ്റ്റിൽ. തായ്‌ലൻഡിലെ ഒരു കൂട്ടം ബുദ്ധ സന്യാസിമാരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും പിന്നീട് ഈ അടുപ്പം മറച്ച് വയ്ക്കാൻ ബ്ലാക്ക് മെയിൽ ചെയ്ത് 101 കോടി രൂപ തട്ടുകയും ചെയ്ത വിലാവൻ എംസാവത്തിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഥേരവാദ ബുദ്ധ വിഭാഗത്തിൽപ്പെട്ട തായ്‍ലൻഡിലെ ബുദ്ധ സന്യാസിമാരെയാണ് ഇവർ വലയിലാക്കിയത്. ഈ സന്യാസിമാർ ബ്രഹ്മചാരികളായിരിക്കണമെന്നാണ് മതം അനുശാസിക്കുന്നത്. അതേസമയം ബുദ്ധ സന്യാസിമാർക്കെതിരെ ലൈംഗിക ആരോപണം […]