Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മലരിക്കൽ ആമ്പൽ ടൂറിസം; വരുമാനം കർഷകരുമായി പങ്കിടും

by News Desk
July 18, 2025
in TRAVEL
മലരിക്കൽ-ആമ്പൽ-ടൂറിസം;-വരുമാനം-കർഷകരുമായി-പങ്കിടും

മലരിക്കൽ ആമ്പൽ ടൂറിസം; വരുമാനം കർഷകരുമായി പങ്കിടും

കോ​ട്ട​യം: മീ​ന​ച്ചി​ലാ​ർ -മീ​ന​ന്ത​റ​യാ​ർ -കൊ​ടൂ​രാ​ർ പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച മ​ല​രി​ക്ക​ൽ ആ​മ്പ​ൽ ടൂ​റി​സം ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ന​ൽ​കു​ന്ന നൂ​ത​ന മാ​തൃ​ക​യാ​കു​ന്നു. ടൂ​റി​സം സീ​സ​ൺ ക​ഴി​യു​ന്ന​തോ​ടെ വ​ള്ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്താ​ൽ കേ​ടു​പാ​ടു സം​ഭ​വി​ച്ച വ​ര​മ്പു​ക​ൾ ന​ന്നാ​ക്കാ​നും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട്​ ശ​ക്തി​പ്പെ​ടു​ത്താ​നും ഈ ​തു​ക ക​ർ​ഷ​ക​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കും.

തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 1800 ഏ​ക്ക​ർ വ​രു​ന്ന ജെ – ​ബ്ലോ​ക്ക്, 850 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​ള​ർ​ന്ന ആ​മ്പ​ലു​ക​ൾ​ക്കി​ട​യി​ൽ സ​ഞ്ചാ​രി​ക​ളെ വ​ള്ള​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​വ​രും ചേ​ർ​ന്നാ​ണ്​ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്. ആ​മ്പ​ൽ ഫെ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സം​ഘാ​ട​ക​രാ​യ തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത്, മ​ല​രി​ക്ക​ൽ ടൂ​റി​സം സൊ​സൈ​റ്റി, ജെ. ​ബ്ലോ​ക്ക്, തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ എ​ന്നി​വ​ർ യോ​ഗം ചേ​ർ​ന്ന​ത്.

ഡി​വൈ.​എ​സ്.​പി കെ.​ജി. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഒ.​എ​സ്. അ​നീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ന​ച്ചി​ലാ​ർ – മീ​ന​ന്ത​റ​യാ​ർ – കൊ​ടൂ​രാ​ർ പു​ന: സം​യോ​ജ​ന പ​ദ്ധ​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്​ അ​ജ​യ​ൻ കെ. ​മേ​നോ​ൻ, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ.​എം. ബി​ന്നു , കു​മ​ര​കം എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, മ​ല​രി​ക്ക​ൽ ടൂ​റി​സം സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ വി.​കെ. ഷാ​ജി​മോ​ൻ, തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്റ് ജോ​ൺ ചാ​ണ്ടി, ജെ. ​ബ്ലോ​ക്ക്​ പാ​ട​ശേ​ഖ​ര സ​മി​തി സെ​ക​ട്ട​റി ഔ​സേ​ഫ് ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​റ്റ്​ തീ​രു​മാ​ന​ങ്ങ​ൾ

  • ഓ​രോ പാ​ട​ശേ​ഖ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കു​ന്ന വ​ള്ള​ങ്ങ​ൾ അ​ത​തു പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​മാ​യി ചേ​ർ​ന്ന്​ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​വു​ക​ൾ ക്ര​മീ​ക​രി​ക്കും. റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള്ള​ങ്ങ​ൾ ക്ര​മീ​ക​രി​ക്കും.
  • ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ൾ​പ്പ​ടെ സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കും. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം കേ​ന്ദ്ര​മാ​ക്കും. വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. വ​ള്ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​വ​ർ യൂ​നി​ഫോം ധ​രി​ക്കും.
  • മ​ല​രി​ക്ക​ൽ ടൂ​റി​സം സോ​ണാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കും. ടൂ​റി​സ്റ്റു​ക​ൾ കാ​ഞ്ഞി​രം പാ​ലം ക​ട​ന്ന്​ മ​ല​രി​ക്ക​ൽ ജ​ങ്​​ഷ​നി​ൽ എ​ത്തി തി​രി​ച്ചു പോ​കു​ന്ന വി​ധം പാ​ർ​ക്കി​ങ്​ നി​ർ​ബ​ന്ധ​മാ​ക്കി. സ്വ​കാ​ര്യ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ ഫീ​സ് ന​ൽ​കി ഉ​പ​യോ​ഗി​ക്കാ​നാ​കും.
  • പു​തു​താ​യി വീ​തി കൂ​ട്ടി​യ ടൂ​റി​സം റോ​ഡ് ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ത് നീ​ക്കും.
ShareSendTweet

Related Posts

ഇനി-ആനവണ്ടിയിലും-ഫുഡ്-ഡെലിവറി;-ടെൻഡർ-ക്ഷണിച്ച്-കെഎസ്ആർടി.സി
TRAVEL

ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

October 26, 2025
ക്രിസ്മസ്-അവധിക്കാല-ടിക്കറ്റ്-ബുക്കിങ്-ആരംഭിച്ചു;-ഐആർസിടി.സി-ഇ-ടിക്കറ്റ്-ബുക്ക്-ചെയ്യുന്നതെങ്ങനെ?
TRAVEL

ക്രിസ്മസ് അവധിക്കാല ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഐ.ആർ.സി.ടി.സി ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ?

October 26, 2025
യാത്രക്കാരുടെ-ശ്രദ്ധക്ക്!-അതിരപ്പിള്ളി-മലക്കപ്പാറ-യാത്രയിൽ-ആനക​ളെ-പ്രകോപിപ്പിക്കാൻ-ശ്രമിച്ചാൽ-മുട്ടൻ-പണികിട്ടും-വനംവകുപ്പ്
TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്! അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ ആനക​ളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണികിട്ടും -വനംവകുപ്പ്

October 26, 2025
ഭക്തിയുടെ-പാരമ്യത്തിൽ-ജാതിയോ-മതമോ-ചക്ലയിലില്ല;-ഉള്ളം-നിറയുന്നത്-സൂഫി-സംഗീതത്താലും-ഖവാലിയാലും
TRAVEL

ഭക്തിയുടെ പാരമ്യത്തിൽ ജാതിയോ മതമോ ചക്ലയിലില്ല; ഉള്ളം നിറയുന്നത് സൂഫി സംഗീതത്താലും ഖവാലിയാലും

October 26, 2025
അ​പൂ​ർ​വ-നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി-അ​ൽ-ഐ​ൻ-മ്യൂ​സി​യം
TRAVEL

അ​പൂ​ർ​വ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി അ​ൽ ഐ​ൻ മ്യൂ​സി​യം

October 26, 2025
മി​റാ​ക്​​ൾ-ഗാ​ർ​ഡ​നി​ൽ​-ജ​ന്മ​ദി​ന​ത്തി​ൽ-സൗ​ജ​ന്യ-പ്ര​വേ​ശ​നം
TRAVEL

മി​റാ​ക്​​ൾ ഗാ​ർ​ഡ​നി​ൽ​ ജ​ന്മ​ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

October 26, 2025
Next Post
“ഓർമ്മകൾ-ഉണ്ടായിരിക്കണം!!-വധശിക്ഷയ്ക്കായി-എണ്ണപ്പെട്ട-നാളുകളിൽ-നിമിഷയുടെ-രക്ഷയ്ക്കായി-അവതരിച്ച-ആ-പണ്ഡിതവര്യനെയും-അദ്ദേഹത്തിന്റെ-ഇടപെടലുകളെയും-കുറിച്ചു-അജ്ഞരാണെ-ഇന്നത്തെ-വാക്കുകൾ-നിങ്ങളെ-സ്വയം-തുറന്നു-കാട്ടുന്നതാണ്” 

“ഓർമ്മകൾ ഉണ്ടായിരിക്കണം!! വധശിക്ഷയ്ക്കായി എണ്ണപ്പെട്ട നാളുകളിൽ നിമിഷയുടെ രക്ഷയ്ക്കായി അവതരിച്ച ആ പണ്ഡിതവര്യനെയും അദ്ദേഹത്തിന്റെ ഇടപെടലുകളെയും കുറിച്ചു അജ്ഞരാണെ ഇന്നത്തെ വാക്കുകൾ നിങ്ങളെ സ്വയം തുറന്നു കാട്ടുന്നതാണ്” 

ഉമ്മൻചാണ്ടി-നേരിട്ടത്-നീതീകരിക്കാനാവാത്ത-ക്രിമിനൽ-വേട്ട!!-ഗുരു-എന്നാൽ-ടീച്ചർ-എന്ന്-മാത്രമല്ല,-ഗുരു-എന്നാൽ-വഴികാട്ടിത്തരുന്ന-ആളെന്നാണ്,-അങ്ങനെ-നോക്കിയാൽ-ഉമ്മൻ-ചാണ്ടി-എന്റെ-ഗുരുവാണ്-രാഹുൽ-​ഗാന്ധി

ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത ക്രിമിനൽ വേട്ട!! ഗുരു എന്നാൽ ടീച്ചർ എന്ന് മാത്രമല്ല, ഗുരു എന്നാൽ വഴികാട്ടിത്തരുന്ന ആളെന്നാണ്, അങ്ങനെ നോക്കിയാൽ ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്- രാഹുൽ ​ഗാന്ധി

tortoise-ring-benefits:-ആമ-മോതിരം-ധരിക്കുന്നത്-നല്ലതാണോ?-എന്തൊക്കെ-ഗുണങ്ങൾ-ലഭിക്കും?-ഏത്-വിരലിൽ-ധരിക്കണം?

Tortoise Ring Benefits: ആമ മോതിരം ധരിക്കുന്നത് നല്ലതാണോ? എന്തൊക്കെ ഗുണങ്ങൾ ലഭിക്കും? ഏത് വിരലിൽ ധരിക്കണം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
  • കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം
  • വീഴ്ചയിൽ പതറാതെ നന്ദന പറയുന്നു, ഞാൻ സ്വപ്നത്തെ പുൽകും
  • ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.