തായ്‍ലൻഡ്: ബുദ്ധബിക്ഷുക്കളെ ലൈംഗിക ആരോപണത്തിൽ നിർത്തി 101 കോടി രൂപ തട്ടിയ 30 -കാരിയായ വിലാവൻ എംസാവത്ത് വീടുപരിശോധിച്ച തായ് പോലീസ് ഞെട്ടിപ്പോയി. ഞെട്ടിയതു വേറൊന്നും കൊണ്ടല്ല വിലാവൻറെ ഫോട്ടോ ശേഖരം കണ്ടാണ്. ബുദ്ധ സന്യാസിമാരെ ബ്ലാക്മെയിൽ ചെയ്യാനായി സൂക്ഷിച്ചുവച്ച 80,000 -ത്തോളം നഗ്ന ചിത്രങ്ങളാണ് ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങളുപയോഗിച്ചാണ് വിലാവൽ തൻറെ ഇരകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതെന്ന് തായ് പോലീസ് പറയുന്നു. ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന […]