സന: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരിൽ പണം പിരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറ്റിക്കുകയായിരുന്നെന്ന ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുൾ മഹ്ദി. ബിബിസിയിൽ അവകാശപ്പെട്ടത് പോലെ സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പലരിൽ നിന്നും പണം പിരിക്കുകയാണെന്നും എന്നാൽ ഇയാൾ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും മഹ്ദി പറയുന്നു. തലാലിന്റെ സഹോദരൻ പറയുന്നതിങ്ങനെ- ‘നിരവധി പ്ലാറ്റ്‌ഫോമുകളിൽ നിന്നും മധ്യസ്ഥതയുടെ പേരിൽ എണ്ണമില്ലാത്ത അത്രയും പണം […]