Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയും

by News Desk
July 23, 2025
in INDIA
മുഖ്യമന്ത്രിക്കെതിരെ-വിമാനത്തിൽ-പ്രതിഷേധം;-ഫർസീന്റെ-ഒരു-വർഷത്തെ-ശമ്പള-വർധന-തടയും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫർസീൻ ജോലി ചെയ്യുന്ന മട്ടന്നൂർ സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചിരുന്നു. 2022 ലാണ് ഫർസീൻ ഉൾപ്പടെ മൂന്ന്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.

The post മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയും appeared first on Express Kerala.

ShareSendTweet

Related Posts

ഹിമാചൽ-പ്രദേശ്-ബോർഡ്-10,-12-ക്ലാസ്-പരീക്ഷാഫലം-ഉടൻ;-ഫലമറിയാൻ-വെബ്‌സൈറ്റ്-സന്ദർശിക്കുക
INDIA

ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

April 27, 2026
ട്രംപിനെതിരായ-ആക്രമണം-‘നാടക’മെന്ന്-പ്രചാരണം;-ആരോപണങ്ങൾ-തള്ളി-അധികൃതർ
INDIA

ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ

April 27, 2026
അച്ഛനമ്മമാരെ-ഉടൻ-അറസ്റ്റ്-ചെയ്യണം!-12-വയസ്സുകാരൻ-ഓടിക്കുന്ന-സ്കൂട്ടറിൽ-ആറ്-കുട്ടികൾ
INDIA

അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

April 27, 2026
റേറ്റിംഗ്-കൂട്ടാൻ-വെടിവയ്പ്പ്-നാടകം?-അമേരിക്കയെ-നാണം-കെടുത്തി-ഇറാന്റെ-ആനിമേഷൻ-പ്രഹരം
INDIA

റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം

April 27, 2026
കോൺഗ്രസിൽ-മുഖ്യമന്ത്രിപ്പോര്-മുറുകുന്നു;-സൈബർ-അധിക്ഷേപത്തിൽ-ഹൈക്കമാൻഡ്-ഇടപെടൽ
INDIA

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ

April 27, 2026
‘എഎപി-പഴയ-പാർട്ടിയല്ല’;-ബിജെപി-പ്രവേശനം-വിശദീകരിച്ച്-രാഘവ്-ഛദ്ദ-രംഗത്ത്
INDIA

‘എഎപി പഴയ പാർട്ടിയല്ല’; ബിജെപി പ്രവേശനം വിശദീകരിച്ച് രാഘവ് ഛദ്ദ രംഗത്ത്

April 27, 2026
Next Post
ആലപ്പുഴ-മെഡിക്കൽ-കോളേജ്-ആശുപത്രിയിൽ-തീപിടുത്തം

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം

വയനാട്ടിൽ-കാട്ടാന-ആക്രമണത്തിൽ-ബൈക്ക്-യാത്രികനായ-കെഎസ്ഇബി-ജീവനക്കാരന്-പരിക്ക്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് പരിക്ക്

കര്‍ക്കിടകവാവ്-ബലി;-തിരുവനന്തപുരത്ത്-ഗതാഗത-നിയന്ത്രണം

കര്‍ക്കിടകവാവ് ബലി; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക
  • ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ
  • ‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ
  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.