ഗാസ: ഗാസയിൽ ജനങ്ങൾ നേരിടുന്നതു കൂട്ട പട്ടിണിയാണെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകൾ. നൂറിലധികം മനുഷ്യാവകാശ സംഘടനകളും സഹായ സംഘടനകളുമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പല രാജ്യങ്ങളും കൊടുക്കുന്ന സഹായങ്ങൾ പാഴായിപ്പോകുന്നുവെന്ന് മെഡിക്കൽ ഹ്യുമാനിറ്റേറിയൻ ഓർഗനൈസേഷൻ (എംഎസ്എഫ്), സേവ് ദ ചിൽഡ്രൻ ആൻഡ് ഓക്‌സ്ഫാം തുടങ്ങിയ സംഘടനകൾ സംയുക്തമായി ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്ന് സർക്കാരുകളോട് സംഘടനകൾ ആഹ്വാനം ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂരിനിടയിൽ പോഷകാഹാരക്കുറവ് മൂലം 10 […]