Saturday, February 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

by News Desk
July 25, 2025
in INDIA
​ഗോവിന്ദച്ചാമിയെ-14-ദിവസത്തേക്ക്-റിമാൻഡ്-ചെയ്തു

​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്

ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടി രക്ഷപ്പെടാൻ  ശ്രമം നടത്തിയത്. ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടിച്ചത്. 

The post ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു appeared first on Express Kerala.

ShareSendTweet

Related Posts

ട്രംപിന്റെ-താരിഫ്-സാമ്രാജ്യം-തകരുന്നു;-സുപ്രീം-കോടതി-വിധിയിൽ-അധികാരം-നഷ്ടപ്പെട്ട്-വൈറ്റ്-ഹൗസ്
INDIA

ട്രംപിന്റെ താരിഫ് സാമ്രാജ്യം തകരുന്നു; സുപ്രീം കോടതി വിധിയിൽ അധികാരം നഷ്ടപ്പെട്ട് വൈറ്റ് ഹൗസ്

February 21, 2026
കംഗാരുപ്പടയെ-വീഴ്ത്തി-സ്മൃതിയും-സംഘവും;-10-വർഷത്തിന്-ശേഷം-ഓസീസ്-മണ്ണിൽ-ഇന്ത്യയ്ക്ക്-ടി20-പരമ്പര!
INDIA

കംഗാരുപ്പടയെ വീഴ്ത്തി സ്മൃതിയും സംഘവും; 10 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ടി20 പരമ്പര!

February 21, 2026
റീത്ത്-വെക്കാൻ-പോകുന്നതല്ല-തന്റെ-പണി;-ആരോഗ്യമന്ത്രിക്ക്-മറുപടിയുമായി-വി-ഡി-സതീശൻ
INDIA

റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണി; ആരോഗ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

February 21, 2026
വിദ്യാർത്ഥികൾ-ശ്രദ്ധിക്കുക!-രാജ്യത്തെ-32-സർവകലാശാലകൾ-വ്യാജമെന്ന്-യുജിസി;-കേരളത്തിൽ-രണ്ട്-സ്ഥാപനങ്ങൾ
INDIA

വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി; കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ

February 21, 2026
മലയാളിയുടെ-ആനവണ്ടിക്ക്-ഇന്ന്-88-വയസ്സ്;-രാജകീയ-പ്രൗഢിയോടെ-കെഎസ്ആർടിസിയുടെ-പിറന്നാൾ
INDIA

മലയാളിയുടെ ആനവണ്ടിക്ക് ഇന്ന് 88 വയസ്സ്; രാജകീയ പ്രൗഢിയോടെ കെഎസ്ആർടിസിയുടെ പിറന്നാൾ

February 20, 2026
ബൈക്കൽ-തടാകത്തിൽ-മഞ്ഞുപാളി-പിളർന്ന്-ബസ്-മുങ്ങി;-ഏഴ്-വിനോദസഞ്ചാരികൾക്ക്-ദാരുണാന്ത്യം
INDIA

ബൈക്കൽ തടാകത്തിൽ മഞ്ഞുപാളി പിളർന്ന് ബസ് മുങ്ങി; ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

February 20, 2026
Next Post
ഒരുമാസം-തുടർച്ചയായി-ബിയർ-മാത്രം-കുടിച്ചു;-യുവാവിന്-ദാരുണാന്ത്യം

ഒരുമാസം തുടർച്ചയായി ബിയർ മാത്രം കുടിച്ചു; യുവാവിന് ദാരുണാന്ത്യം

ആശമാരുടെ-ഇൻസെന്റീവിൽ-വർദ്ധന,-പ്രതിമാസ-ഇൻസെന്റീവിൽ-1500-രൂപ-കൂടി-കൂട്ടി-കേന്ദ്രം

ആശമാരുടെ ഇൻസെന്റീവിൽ വർദ്ധന, പ്രതിമാസ ഇൻസെന്റീവിൽ 1500 രൂപ കൂടി കൂട്ടി കേന്ദ്രം

കനത്ത-മഴ:-2-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്ക്-നാളെ-അവധി

കനത്ത മഴ: 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ
  • ആദ്യ പരി​ഗണന വിജയിക്കാൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, അവർക്ക് എന്നിൽ വിശ്വാസമുണ്ട്, പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നത്- ചെന്നിത്തല
  • പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രി, ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, ദിവ്യ സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്
  • ട്രംപിന്റെ താരിഫ് സാമ്രാജ്യം തകരുന്നു; സുപ്രീം കോടതി വിധിയിൽ അധികാരം നഷ്ടപ്പെട്ട് വൈറ്റ് ഹൗസ്
  • കംഗാരുപ്പടയെ വീഴ്ത്തി സ്മൃതിയും സംഘവും; 10 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ടി20 പരമ്പര!

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.