Wednesday, April 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു

by News Desk
July 26, 2025
in INDIA
മനുഷ്യക്കടത്ത്-ആരോപിച്ച്-രണ്ട്-മലയാളി-കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്തു

മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു.ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.

അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

READ ALSO: ബെംഗളുരുവിൽ സഹോദരൻ്റെ കൊച്ചുകുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തി യുവാവ്

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി.എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ല. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്, ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

The post മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു appeared first on Express Kerala.

ShareSendTweet

Related Posts

മക്കയിൽ-ഡിജിറ്റൽ-വിപ്ലവം;-തീർത്ഥാടകർക്ക്-വഴികാട്ടിയായി-ക്യുആർ-കോഡുകൾ,-ഹജ്ജ്-ഒരുക്കങ്ങൾ-സജീവം
INDIA

മക്കയിൽ ഡിജിറ്റൽ വിപ്ലവം; തീർത്ഥാടകർക്ക് വഴികാട്ടിയായി ക്യുആർ കോഡുകൾ, ഹജ്ജ് ഒരുക്കങ്ങൾ സജീവം

April 8, 2026
പശ്ചിമേഷ്യയിൽ-സമാധാന-നീക്കം;-വെടിനിർത്തലിനെ-സ്വാഗതം-ചെയ്ത്-ഇന്ത്യ
INDIA

പശ്ചിമേഷ്യയിൽ സമാധാന നീക്കം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

April 8, 2026
ഹോർമുസ്-പ്രമേയം-റഷ്യയും-ചൈനയും-വീറ്റോ-ചെയ്തു;-യുഎൻ-സുരക്ഷാ-കൗൺസിലിൽ-അമേരിക്കൻ-നീക്കത്തിന്-തിരിച്ചടി
INDIA

ഹോർമുസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; യുഎൻ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ നീക്കത്തിന് തിരിച്ചടി

April 7, 2026
കൊട്ടിക്കലാശത്തിനിടെ-വ്യാപക-അക്രമം;-സിപിഐ.എം-പ്രവർത്തകർക്ക്-പരിക്ക്
INDIA

കൊട്ടിക്കലാശത്തിനിടെ വ്യാപക അക്രമം; സി.പി.ഐ.എം പ്രവർത്തകർക്ക് പരിക്ക്

April 7, 2026
ഇസ്രയേൽ-കോൺസുലേറ്റിന്-മുന്നിൽ-വെടിവയ്പ്പ്;-മൂന്ന്-മരണം
INDIA

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

April 7, 2026
‘മാറ്റം-വേണമെങ്കിൽ-വോട്ട്-യുഡിഎഫിന്’;-ബിജെപിയെയും-എൽഡിഎഫിനെയും-കടന്നാക്രമിച്ച്-ശശി-തരൂർ
INDIA

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

April 7, 2026
Next Post
‘കേന്ദ്ര-സർക്കാർ-വാക്ക്-പാലിച്ചു’;-ഇനിയെങ്കിലും-സംസ്ഥാന-സർക്കാർ-ആശമാരുടെ-വേതനം-ഉയർത്തണമെന്ന്-രാജീവ്‌-ചന്ദ്രശേഖർ

‘കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു’; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

ടെക്കോസ-റോബോട്ടിക്സുമായി-സഹകരിച്ചുണ്ടാക്കിയ-നേട്ടം,-എഐ-പവർഡ്-ഹ്യൂമനോയിഡ്-റോബോട്ട്-നിർമിച്ച്-വിദ്യാർത്ഥികൾ

ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ചുണ്ടാക്കിയ നേട്ടം, എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർത്ഥികൾ

മദ്യപിച്ചെത്തി-നിരന്തരം-മർദിക്കും,-പലതവണ-ബന്ധം-ഉപേക്ഷിച്ചുപോരാൻ-ആവശ്യപ്പെട്ടിട്ടുണ്ട്!!-ആത്മഹത്യ-ചെയ്യുന്നതിനു-തൊട്ടുമുൻപും-തർക്കമുണ്ടായി,-ഉപദ്രവം-സഹിക്കാതെ-മുൻപും-ഷിംന-ആത്മഹത്യക്ക്-ശ്രമിച്ചിട്ടുണ്ട്-അമ്മാവൻ-രാജു

മദ്യപിച്ചെത്തി നിരന്തരം മർദിക്കും, പലതവണ ബന്ധം ഉപേക്ഷിച്ചുപോരാൻ ആവശ്യപ്പെട്ടിട്ടുണ്ട്!! ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപും തർക്കമുണ്ടായി, ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്- അമ്മാവൻ രാജു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വെടിനിർത്തലിൽ സ്കോർ ചെയ്യാനിറങ്ങിയ പാക്കിസ്ഥാനെ ‘ശശി’യാക്കി ഇസ്രയേൽ!! ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്- പാക് പ്രധാനമന്ത്രി, രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല…ഇറാൻ ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു- നെതന്യാഹു
  • ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം തുടരണം, ആണവോർജ്ജം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം…10 ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിച്ചാൽ മാത്രം യുദ്ധം അവസാനിപ്പിക്കാം- ഇറാൻ!! ഉപാധികൾ അം​ഗീകരിച്ച് അമേരിക്ക, അമേരിക്കയുടെ വിജയമെന്ന് ട്രംപ്, യുഎസ് മറച്ചു വച്ച ഉപാധികൾ പുറത്തുവിട്ട് ഇറാൻ
  • വാളയാർ ആൾക്കൂട്ട ആക്രമണത്തിലെ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • ‘നിങ്ങൾ എന്തിന് ബേജാർ ആവണം സിനിമ കാണുന്ന പ്രേക്ഷകൻ അല്ലെ നികുതി നൽകുന്നത്’, ശെരിയാണ് മറ്റ് അനേകം നികുതിപോലെ ചുമ്മാ ഒരെണ്ണം ഇരിക്കട്ടെ പ്രേക്ഷകന്റെ തലക്ക്…കഴിഞ്ഞ 10 വർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായി, കാത്തിരിക്കുന്നു മെയ് 4ന് വേണ്ടി…കടക്കു പുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്,  കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ…
  • യുഎന്നിൽ ഇറാന് വേണ്ടി കട്ടയ്ക്ക് നിന്ന് ചൈനയും റഷ്യയും; ഹോർമുസ് കടലിടുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർണ്ണായക പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.