തിരുവനന്തപുരം: എംആർ അജിത്കുമാറിനെ പോലീസിൽ നിന്നു മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചു സർക്കാർ ഉത്തരവായി. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. ട്രാക്ടർ വിവാദത്തിൽ ഹൈക്കോടതി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ വിവരം സർക്കാർ കോടതിയെ അറിയിക്കും. അതേസമയം നിലവിലെ എക്സൈസ് ഹൈക്കമ്മീഷണറായിരുന്ന മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അജിത് കുമാറിനെ മാറ്റുന്നത്. ജൂലായ് 12, 13 ദിവസങ്ങളിൽ അജിത്കുമാർ […]









