ഇസ്ലമബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംമ്രാന്റെ മക്കൾ. ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനുമാണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പിതാവിന്റെ അവസ്ഥയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരേയൊരാൾ ട്രംപ് ആണെന്നും ഇരുവരും പറയുന്നു. ഇപ്പോൾ ലണ്ടനിൽ കഴിയുന്ന സുലൈമാനും കാസിമും അടുത്തിടെയാണ് ഇമ്രാൻ ഖാനെക്കുറിച്ച് പരസ്യ പ്രസ്താവനകൾ നടത്തിത്തുടങ്ങിയത്. തങ്ങളുടെ പിതാവിനെ കാണാനായി പാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവിടെ […]