Wednesday, April 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ അണിഞ്ഞ ജേഴ്സിക്ക് ചാരിറ്റി ലേലത്തിൽ ലഭിച്ചത് വമ്പൻ തുക

by News Desk
August 10, 2025
in SPORTS
ഇന്ത‍്യൻ-ക‍്യാപ്റ്റൻ-ശുഭ്മൻ-ഗിൽ-അണിഞ്ഞ-ജേഴ്സിക്ക്-ചാരിറ്റി-ലേലത്തിൽ-ലഭിച്ചത്-വമ്പൻ-തുക

ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ അണിഞ്ഞ ജേഴ്സിക്ക് ചാരിറ്റി ലേലത്തിൽ ലഭിച്ചത് വമ്പൻ തുക

ലണ്ടൻ: ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ അണിഞ്ഞ ജേഴ്സിക്ക് ചാരിറ്റി ലേലത്തിൽ ലഭിച്ചത് വമ്പൻ തുക. 4,600 പൗണ്ട് അതായത് ഏകദേശേം 5.41 ലക്ഷം രൂപയാണ് ലോർഡ്സ് ടെസ്റ്റിൽ‌ ഗിൽ അണിഞ്ഞ ജേഴ്സിക്ക് ലഭിച്ചത്. ലോർഡ്സിൽ എല്ലാ വർഷവും നടക്കാറുള്ള റൂത്ത് സ്ട്രോസ് ഫൗണ്ടേഷന്റെ ‘റെഡ് ഫോർ റൂത്ത്’ എന്ന ധനസമാഹരണ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ലേലത്തിലാണ് ജേഴ്സിക്ക് റെക്കോഡ് തുക ലഭിച്ചത്.

ഗില്ലിന്റെ ജേഴ്സിക്കു പുറമെ മറ്റ് ഇന്ത‍്യൻ താരങ്ങളുടെയും ഇംഗ്ലണ്ട് താരങ്ങളുടെയും ജേഴ്സികളും ലേലത്തിൽ വച്ചിരുന്നു. ഇംഗ്ലണ്ടിൽ ജോ റൂട്ടിന്റെ ജേഴ്സിക്കാണ് ഉയർന്ന തുക ലഭിച്ചത്. 4.47 ലക്ഷം രൂപയ്‌ക്കാണ് താരത്തിന്റെ ജേഴ്സി വിറ്റുപോയത്. ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ജേഴ്സി 4 ലക്ഷം രൂപയ്‌ക്കാണ് വിറ്റുപോയത്.

അതേസമയം ഗില്ലിനെ കൂടാതെ മറ്റു ഇന്ത‍്യൻ താരങ്ങളായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരുടെ ജേഴ്സികൾ 4.94 ലക്ഷം രൂപയ്‌ക്കും കെ എൽ രാഹുലിന്റെ ജേഴ്സി 4.74 ലക്ഷം രൂപയ്‌ക്കുമാണ് ലേലത്തിൽ വിറ്റു പോയത്. ഇന്ത‍്യ, ഇംഗ്ലണ്ട് താരങ്ങൾ ലോർഡ്സ് ടെസ്റ്റിൽ ഉപയോഗിച്ച അലക്കാത്ത ജേഴ്സികൾ, തൊപ്പികൾ, ചിത്രങ്ങൾ, ബാറ്റുകൾ, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു ലേലത്തിൽ വച്ചിരുന്നത്.

ShareSendTweet

Related Posts

മാന്‍ഡ്രേക്ക്-തൊട്ടതോടെ-സഞ്ജുവീണുവെന്ന്-ജോയ്-മാത്യു,-പിണറായിയുടെ-അനുഗ്രഹം-ഐപിഎല്ലില്‍-സഞ്ജുവിന്-വിനയായെന്ന്-നടന്‍
SPORTS

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

April 7, 2026
അഭിമാനപ്പോരിന്-ആഴ്‌സണല്‍
SPORTS

അഭിമാനപ്പോരിന് ആഴ്‌സണല്‍

April 6, 2026
ആവേശപ്പോരിന്-റയല്‍-ബയേണ്‍
SPORTS

ആവേശപ്പോരിന് റയല്‍-ബയേണ്‍

April 6, 2026
ഫിയസ്റ്റോ-അഖിലേന്ത്യാ-ബാസ്‌കറ്റ്‌ബോള്‍:-കെഎസ്ഇബി-വനിതകള്‍ക്ക്-വിജയത്തുടക്കം
SPORTS

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

April 6, 2026
കളിയിലേക്ക്-തിരിച്ചുവന്ന്-പ്രജ്ഞാനന്ദ,-യുഎസ്-താരം-ഹികാരുവിനെ-സമനിലയില്‍-തളച്ചു,-മൂന്നര-പോയിന്റെങ്കിലും-ഇനിയുള്ള-ഏഴ്-റൗണ്ടില്‍-തിരിച്ചുവരാം
SPORTS

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

April 6, 2026
ഐസിസി-പ്ലെയർ-ഓഫ്-ദ-മന്ത്-അവാർഡിനുള്ള-മത്സരത്തിൽ-സഞ്ജു-സാംസണും-ജസ്പ്രീത്-ബുംറയും-;-അവാർഡ്-ചേട്ടൻ-തൂക്കുമോ-?
SPORTS

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

April 6, 2026
Next Post
നിങ്ങൾക്ക്-23-വയസായോ?-എങ്കിൽ-കഴിക്കാനുള്ള-ഭക്ഷണം-മാത്രമല്ല-അടിക്കാനുള്ള-‘വാട്ടീസും’-ഓൺലൈൻ-വഴി-വീട്ടിലെത്തിക്കും!!-ഒരുതവണ-മൂന്നു-ലിറ്റർ-വരെ-ഓഡർ-ചെയ്യാം…-ബവ്റിജസ്-കോർപറേഷന്റെ-ശുപാർശ,-പദ്ധതിയോട്-താൽപര്യം-പ്രകടിപ്പിച്ച്-സ്വിഗ്ഗി?

നിങ്ങൾക്ക് 23 വയസായോ? എങ്കിൽ കഴിക്കാനുള്ള ഭക്ഷണം മാത്രമല്ല അടിക്കാനുള്ള ‘വാട്ടീസും’ ഓൺലൈൻ വഴി വീട്ടിലെത്തിക്കും!! ഒരുതവണ മൂന്നു ലിറ്റർ വരെ ഓഡർ ചെയ്യാം… ബവ്റിജസ് കോർപറേഷന്റെ ശുപാർശ, പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ച് സ്വിഗ്ഗി?

ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.

ഛത്തീസ്ഗഡിൽ-കന്യാസ്ത്രീകളെ-അറസ്റ്റ്-ചെയ്തശേഷം-മണ്ഡലത്തിൽ-കാണാനില്ല!!-സുരേഷ്ഗോപിയുടെ-തിരോധാനത്തിനു-പിന്നിൽ-ആര്?-അദ്ദേഹം-എവിടെ?-കേന്ദ്രമന്ത്രിയെ-കണ്ടെത്തണമെന്നാവശ്യപ്പെട്ട്-പോലീസ്-സ്റ്റേഷനിൽ-കെഎസ്-യുവിന്റെ-പരാതി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തശേഷം മണ്ഡലത്തിൽ കാണാനില്ല!! സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആര്? അദ്ദേഹം എവിടെ? കേന്ദ്രമന്ത്രിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കെഎസ് യുവിന്റെ പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല; എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?‘- കണ്ണുനീരോടെ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി
  • വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിൽ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദം ദുരൂഹം, ആഹാരമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞിട്ടും ശാരീരിക അവശതകളും ഇല്ല, സർക്കാർ പണവും സമയവും പാഴാക്കിയതിന് ന് ശരണ്യക്കെതിരെ നടപടി വേണം, പൊലീസിൽ പരാതി നല്‍കി ബിജെപി
  • ഓടി ഓടി അവസാന ലാപ്പിലെത്തിയപ്പോൾ നോട്ടിൽ കുടുങ്ങി ബിജെപി!! ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്ത്, കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
  • ‘അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും’; വീഡിയോ എടുത്തയാൾക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി, വെട്ടിലായി ബിജെപി
  • പിണറായി വിജയന്റെ പ്രസം​ഗം ശ്രവിക്കുന്നവരിൽ ബിജെപി കൊടികൾ കൈകളിലേന്തിയവരും; എഐ ചിത്രം പങ്കുവച്ച് വെൽഫെയർ പാർട്ടിയുടെ പ്രചരണം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.