Wednesday, December 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കനത്ത മഴ; നാളെ തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

by News Desk
August 15, 2025
in INDIA
കനത്ത-മഴ;-നാളെ-തൃശൂർ-ജില്ലയിലെ-എല്ലാ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്കും-അവധി-പ്രഖ്യാപിച്ച്-ജില്ലാ-കളക്ടർ

കനത്ത മഴ; നാളെ തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

തൃശ്ശൂര്‍: തൃശൂരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ഒമ്പത് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ (ഓറഞ്ച് അലർട്ട്:അടുത്ത 3 മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ‘കഴിവുള്ള കരുത്തുറ്റ സ്ത്രീയാണ് ശ്വേത മേനോൻ’; ഭാവുകങ്ങൾ നേർന്ന് മന്ത്രി സജി ചെറിയാൻ

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകിയിരിക്കുകയാണ്. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കൂടാതെ, യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

The post കനത്ത മഴ; നാളെ തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യൻ-റോഡുകൾ-ഇനി-ഇവൻ-ഭരിക്കും!-ഭാരത്‌ബെൻസിൻ്റെ-പുതിയ-19.5-ടൺ-കിംഗ്-bb1924-എത്തി
INDIA

ഇന്ത്യൻ റോഡുകൾ ഇനി ഇവൻ ഭരിക്കും! ഭാരത്‌ബെൻസിൻ്റെ പുതിയ 19.5 ടൺ കിംഗ് BB1924 എത്തി

December 10, 2025
മോട്ടോറോള-എഡ്‌ജ്-70-ഡിസംബര്‍-15ന്-പുറത്തിറങ്ങും
INDIA

മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും

December 10, 2025
പ്രതിസന്ധി-മറികടക്കാൻ-ഇൻഡിഗോയുടെ-മാസ്റ്റർ-പ്ലാൻ!-900-പൈലറ്റുമാർക്ക്-അവസരം;-എതിരാളികൾക്ക്-വെല്ലുവിളി
INDIA

പ്രതിസന്ധി മറികടക്കാൻ ഇൻഡിഗോയുടെ മാസ്റ്റർ പ്ലാൻ! 900 പൈലറ്റുമാർക്ക് അവസരം; എതിരാളികൾക്ക് വെല്ലുവിളി

December 9, 2025
യുഎഇയിൽ-വെള്ളിയാഴ്ച-പ്രാർത്ഥനാ-സമയത്തിൽ-മാറ്റം;-അടുത്ത-വർഷം-മുതൽ-പുതിയ-ക്രമം-പ്രാബല്യത്തിൽ
INDIA

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തിൽ മാറ്റം; അടുത്ത വർഷം മുതൽ പുതിയ ക്രമം പ്രാബല്യത്തിൽ

December 9, 2025
കാണാതായ-വിദ്യാർത്ഥിനിയെ-മരിച്ച-നിലയിൽ-കണ്ടെത്തി
INDIA

കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

December 9, 2025
ലോകത്തെ-ഞെട്ടിച്ച്-ട്രംപിന്റെ-അപ്രതീക്ഷിത-പ്രഖ്യാപനം!-എൻവിഡിയ-ചിപ്പുകൾ-ചൈനയിലേക്ക്-അയക്കാം;-ഇത്-സാങ്കേതിക-അടിയറവോ?
INDIA

ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! എൻവിഡിയ ചിപ്പുകൾ ചൈനയിലേക്ക് അയക്കാം; ഇത് സാങ്കേതിക അടിയറവോ?

December 9, 2025
Next Post
ക്ഷേത്ര-ദർശനം-കഴിഞ്ഞ്-വീട്ടിലേക്ക്-പോകും-വഴി-യുവാവ്-പിന്തുടർന്നെത്തി-;-കൊല്ലത്ത്-65കാരിക്കുനേരെ-ലൈംഗികാതിക്രമം,-പ്രതി-പിടിയിൽ

ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവ് പിന്തുടർന്നെത്തി ; കൊല്ലത്ത് 65കാരിക്കുനേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

ഡൽഹിയിലെ-ഹുമയൂൺ-ശവകുടീരത്തിന്-സമീപം-ദർഗയുടെ-മേൽക്കൂര-തകർന്നുവീണു;-5-മരണം

ഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന് സമീപം ദർഗയുടെ മേൽക്കൂര തകർന്നുവീണു; 5 മരണം

കണിമംഗലത്ത്-തട്ടുകടയിൽ-​ഗ്യാസ്-സിലിണ്ടർ-ചോർന്ന്-തീപിടിത്തം

കണിമംഗലത്ത് തട്ടുകടയിൽ ​ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിത്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ റോഡുകൾ ഇനി ഇവൻ ഭരിക്കും! ഭാരത്‌ബെൻസിൻ്റെ പുതിയ 19.5 ടൺ കിംഗ് BB1924 എത്തി
  • മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
  • കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകു‌ട്ടിയുമായി ഫോണിൽ സംസാരിച്ചവർ
  • ഐപിഎല്‍ താരലേലം ചുരുക്കപട്ടികയായി അന്തിമ ലിസ്റ്റില്‍ 350 താരങ്ങള്‍; 240 ഭാരതീയരും ബാക്കി വിദേശ താരങ്ങളും
  • ജൂനിയര്‍ ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.