കൊല്ലം: ഓപ്പറേഷൻ റൈഡർ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ പോലീസ് മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പോലീസിൻറെ മിന്നൽ പരിശോധന. രാവിലെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സ്കൂൾ ബസുകളിലും പോലീസ് ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് […]









