കൊച്ചി: ‘ഇന്ന് 18–ാം തീയതി, ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി, എന്നെ ഭീഷണിപ്പെടുത്തി, നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകുമെന്ന് ഭീഷണിപെടുത്തി, മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തു ചെയ്യും ദൈവമേ…’, സ്കൂൾ കുട്ടികൾ എഴുതുന്നതു പോലെ 200 പേജ് ബുക്കിന്റെ വരയിട്ട താളുകളിൽ കോറിയിട്ട ആ ആത്മഹത്യക്കുറിപ്പിലെ വരികൾ. പലിശയ്ക്ക് പണം വാങ്ങി അവരുടെ ഭീഷണിയിൽ ജീവൻ അവസാനിപ്പിച്ച കോട്ടുവള്ളി സൗത്ത് […]