പാലക്കാട്: പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാൻസ്ജൻഡർ യുവതി രാഗ രഞ്ജിനിയോട് ഇനിയെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ട് ഭാര്യ ഡോ. സൗമ്യ സരിൻ. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകണമെന്നും അതിന് ചേച്ചിയുടെ കൂടെ ഉണ്ടാകും എന്നുമാണ് സൗമ്യ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക പോസ്റ്റിട്ടത്. ചേച്ചി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ […]









