Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home WORLD

ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

by News Desk
September 13, 2025
in WORLD, BAHRAIN
ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

മനാമ: മുഹമ്മദ് നബി(സ്വ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്തിൽ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുൽ ബഷർ കോണ്‍ക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും വിദ്യാര്‍ഥികളും പങ്കെടുക്കും. “മുഹമ്മദ് നബി (സ്വ)യെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാറും വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീര്‍ത്തനങ്ങളും സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകള്‍ സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിക്കുന്ന സ്റ്റുഡന്റ്സ് കമ്മ്യൂൺ, ക്ലോസിംഗ് സെറിമണി എന്നിവ നടക്കും.

ഡോ. ഇബ്‌റാഹിം നജ്ം, ഡോ. അഹമദ് മംദൂഹ്, ഡോ. ജമാല്‍ ഫാറൂഖ്, ഡോ.സയ്യിദ് ബലാത്, പ്രൊഫ. ജമാല്‍ ഫാറൂഖ് ദഖാഖ്, പ്രൊഫ. സുബ്ഹി അബ്ദല്‍ ഫത്താഹ് റാബി, ശൈഖ് അഹമദ് ഹുസൈന്‍ അല്‍ അസ്ഹരി, പ്രൊഫ. ഖാലിദ് ശാകിര്‍ അതിയാഹ് സുലൈമാന്‍,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദല്‍ ഹകീം അലി അല്‍ അസ്ഹരി തുടങ്ങിയ പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ShareSendTweet

Related Posts

ക്രൂഡ്-ഓയില്‍-ഇറക്കുമതി:-കളംമാറ്റി-ചുവടുവച്ച്-ഇന്ത്യ;-റഷ്യൻ-ആശ്രിതത്വം-കുറച്ചു;-സൗദിയ്ക്കും-ഇറാഖിനും-മുൻ​ഗണന;-ഇറാഖ്-ഇപ്പോൾ-റഷ്യയോട്-ഏകദേശം-തുല്യമായ-അളവിലുള്ള-ക്രൂഡ്-ഓയിലാണ്-ഇന്ത്യക്ക്-നല്‍കുന്നു;-സൗദിയിൽ-നിന്നുള്ള-ഇറക്കുമതിയിലും-വർദ്ധന
WORLD

ക്രൂഡ് ഓയില്‍ ഇറക്കുമതി: കളംമാറ്റി ചുവടുവച്ച് ഇന്ത്യ; റഷ്യൻ ആശ്രിതത്വം കുറച്ചു; സൗദിയ്ക്കും ഇറാഖിനും മുൻ​ഗണന; ഇറാഖ് ഇപ്പോൾ റഷ്യയോട് ഏകദേശം തുല്യമായ അളവിലുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യക്ക് നല്‍കുന്നു; സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും വർദ്ധന

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
ലോക കേരളസഭ മാമാങ്കം  കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 25, 2026
ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
BAHRAIN

ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ

January 25, 2026
ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

January 25, 2026
ബം​ഗ്ലാദേശിൽ-വീണ്ടും-ആൾക്കൂട്ട-കൊലപാതകം,-ഉറങ്ങിക്കിടന്ന-ഹിന്ദു-യുവാവിനെ-ജീവനോടെ-ചുട്ടുകൊന്നു,-ക്രൂര-കൊലപാതകം-യുവാവുണ്ടായിരുന്ന-​ഗാരേജ്-അടക്കം-തീയിട്ട്-കത്തിച്ച്!!-ആസൂത്രിത-കൊലപാതകമെന്ന്-ദൃക്സാക്ഷികൾ
WORLD

ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ​ഗാരേജ് അടക്കം തീയിട്ട് കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ

January 25, 2026
Next Post
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ നോർക്കാ പ്രവാസി ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ നോർക്കാ പ്രവാസി ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു

കെ സി എ ഓണം പൊന്നോണം 2025; പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു

കെ സി എ ഓണം പൊന്നോണം 2025; പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു

നിഹാല്‍-സരിനെ-വീഴ്‌ത്തി-അലിറെസ-ഫിറൂഷ;-നാല്-പേര്‍-ഒന്നാം-സ്ഥാനത്ത്,-നിഹാലും-അര്‍ജുന്‍-എരിഗെയ്സിയും-രണ്ടാം-സ്ഥാനത്ത്

നിഹാല്‍ സരിനെ വീഴ്‌ത്തി അലിറെസ ഫിറൂഷ; നാല് പേര്‍ ഒന്നാം സ്ഥാനത്ത്, നിഹാലും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്

Recent Posts

  • സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബത്തിന് ഭ്രഷ്ട്: മധ്യപ്രദേശിലെ ഗ്രാമത്തിൽ നിയമവിരുദ്ധ ഉത്തരവ്
  • മഞ്ചേശ്വരത്ത് ഇക്കുറി കെ. സുരേന്ദ്രൻ ഇറങ്ങുമോ? സസ്പെൻസ് നിലനിർത്തി ബിജെപി; കാസർകോട് പിടിക്കാൻ വമ്പൻ പ്ലാൻ!
  • ക്രൂഡ് ഓയില്‍ ഇറക്കുമതി: കളംമാറ്റി ചുവടുവച്ച് ഇന്ത്യ; റഷ്യൻ ആശ്രിതത്വം കുറച്ചു; സൗദിയ്ക്കും ഇറാഖിനും മുൻ​ഗണന; ഇറാഖ് ഇപ്പോൾ റഷ്യയോട് ഏകദേശം തുല്യമായ അളവിലുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യക്ക് നല്‍കുന്നു; സൗദിയിൽ നിന്നുള്ള ഇറക്കുമതിയിലും വർദ്ധന
  • ഉണ്ണികൃഷ്ണന്‍ ആഗ്രഹിച്ചത് ആണ്‍ സുഹൃത്തുക്കളുമായുള്ള ജീവിതം, ഗ്രീമ നേരിട്ടത് കൊടിയ അവഗണന, കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ല, ഭാര്യാ പിതാവ് മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരത
  • മണിയുടെ ഭീഷണിയില്‍ ഒരു തരിപോലും ഭയമില്ല, ഇതിനു പിറകില്‍ മറ്റ് ചില നേതാക്കളാണ്, ഇത് നാടന്‍ ഭാഷയിലുള്ള പ്രതികരണമായി മാത്രം കാണുന്നില്ലെന്ന് എസ് രാജേന്ദ്രന്‍

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.