പത്തനംതിട്ട: തനിക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ മാധ്യമങ്ങൾക്കു ഗൂഢലക്ഷ്യമുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളുടെ ലക്ഷ്യം താൻ മാത്രമല്ലെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്തലാണെന്നും രാഹുൽ പറഞ്ഞു. അതിൽ താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് ഡിജിറ്റൽ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്നലെ വൈകിട്ട് 4.57നാണ് രാഹുലിന്റെ സന്ദേശം ഗ്രൂപ്പിൽ വന്നത്. രാഹുലിന്റെ പ്രതികരണം ഇങ്ങനെ- ‘ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാൻ അല്ല. ഞാൻ ഒരു കണ്ണി […]









