Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം, കുഴഞ്ഞുവീണ് മരണം, കാരണമെന്ത് ?

by Sabin K P
September 29, 2025
in LIFE STYLE
ജിമ്മില്‍-വര്‍ക്കൗട്ടിനിടെ-ഹൃദയാഘാതം,-കുഴഞ്ഞുവീണ്-മരണം,-കാരണമെന്ത്-?

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം, കുഴഞ്ഞുവീണ് മരണം, കാരണമെന്ത് ?

world heart day 2025-heart attack and sudden death while doing a workout at the gym-all you need to know about the reasons

യുവാക്കള്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായോ, പൊടുന്നനെ കുഴഞ്ഞുവീണ് മരിക്കുന്നതോ ആയ സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തെല്ലാമാണ് അത്തരം മരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പരിശോധിക്കാം.

1) ഹോര്‍മോണ്‍ അസന്തുലനം

വേഗതയില്‍ ഊര്‍ജസ്വലതയോടെ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ടേക്കാം. രക്തത്തിലെ അഡ്രിനാലിന്റെ തോത് അനിയന്ത്രിതമാകുമ്പോള്‍ ഹൃദയ സ്പന്ദനത്തില്‍ വ്യതിയാനമുണ്ടാകും. ഇത് കാര്‍ഡിയാക് അരിത്മിയ എന്ന് അറിയപ്പെടുന്നു. ഈ അവസ്ഥ മരണത്തിന് കാരണമാകാം.

2) വ്യായാമത്തിനിടെ ഹൃദയാഘാതം

രക്ത ധമനികള്‍ അടയുമ്പോള്‍ ഹൃദയത്തിലെ മാംസ പേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇതുമൂലം രക്തസമ്മര്‍ദം താഴും, ഹൃദയസ്പന്ദനം അസന്തുലിതമാവുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ കഠിന വ്യായാമങ്ങള്‍ ഹൃദയത്തില്‍ സമ്മര്‍ദമേല്‍പ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമായി മരണത്തില്‍ കലാശിക്കുകയും ചെയ്യാം.

3) കാര്‍ഡിയോമയോപ്പതി

ശക്തമായ പനിയുടെ പാര്‍ശ്വ ഫലമായുണ്ടാകുന്നതാണ് ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി. വൈറല്‍ പനി ഹൃദയത്തിലെ മാംസപേശികളെ ബാധിക്കുന്നതാണിത്. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല.

ഹൃദയത്തിന്റെ രക്ത പ്രവാഹ ശേഷി കുറയ്ക്കുന്ന ഘടകങ്ങളാണ് പേശികളിലെ നീര്‍ക്കെട്ടും അണുബാധയുമെല്ലാം. ഇത് നമ്മള്‍ അറിയാതെ ഹൃദയത്തെ തളര്‍ത്തിക്കൊണ്ടിരിക്കും. അമിത ശാരീരികാധ്വാനങ്ങളിലേര്‍പ്പെടുമ്പോള്‍ പൊടുന്നനെ അത് ഹൃദയ സ്തംഭനത്തിന് കാരണമാകും.

4) മാനസിക സമ്മര്‍ദം

എന്തെങ്കിലും തരത്തില്‍ സമ്മര്‍ദങ്ങള്‍ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, വാല്‍വിന് തകരാറുള്ളവര്‍, ബ്ലോക്കുകളുള്ളവര്‍, കാര്‍ഡിയോ മയോപ്പതിയുള്ളവര്‍ തുടങ്ങിയവരില്‍ കടുത്ത സമ്മര്‍ദമുണ്ടായാല്‍ പൊടുന്നനെ ഹൃദയമിടിപ്പില്‍ താളപ്പിഴകളുണ്ടാവുകയും മരണത്തില്‍ കലാശിക്കുകയും ചെയ്യാം.

5) മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത്

ശരീരം ചിലപ്പോള്‍ ദിവസങ്ങള്‍ക്ക് മുന്നേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടാവും. ഇത് അവഗണിക്കരുത്. നെഞ്ചുവേദന, ശ്വാസം മുട്ടല്‍, കടുത്ത ക്ഷീണം, ഉന്‍മേഷമില്ലായ്മ എന്നിവ ഹൃദയാരോഗ്യത്തിലെ പ്രശ്നങ്ങളുടെ സൂചനകളാകാം. ഇവ അനുഭവപ്പെടുമ്പോള്‍ തന്നെ ചികിത്സ തേടി ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാകണം.

6) ലഹരി ഉപയോഗം

യുവാക്കളില്‍ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യമാണ്. ലഹരി ഉപയോഗിക്കുന്നവരില്‍ ഹൃദയ സ്തംഭനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിത അളവില്‍ ലഹരിയെടുക്കുന്നതും തുടര്‍ച്ചയായി ലഹരി ഉപയോഗിക്കുന്നതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം.

7) സ്റ്റിറോയ്ഡ് ഉപയോഗം

ശരീരം ഭംഗിയുള്ളതാക്കാന്‍ പലരും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാറുണ്ട്. ഗ്രോത്ത് ഹോര്‍മോണുകളും വില്ലനാണ്. ഇവ ഹൃദയത്തിലെ പേശികള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ പര്യാപ്തമായവയാണ്. അത്തരത്തിലുണ്ടാകുന്ന ഹൃദയ പ്രശ്നങ്ങള്‍ വ്യായാമ ഘട്ടത്തിലും മറ്റും ഹൃദയ പരാജയത്തിലേക്ക് നയിച്ചേക്കാം.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 27, 2025
പ്രധാനമന്ത്രി-നരേന്ദ്ര-മോദി-ഈ-പ്രത്യേക-കാപ്പിയുടെ-ആരാധകനാണ്!-മൻ-കി-ബാത്തിൽ-അദ്ദേഹം-പരാമർശിച്ച-കോരാപുട്ട്-ഹൃദയത്തിനും-ഗുണം-ചെയ്യും
LIFE STYLE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രത്യേക കാപ്പിയുടെ ആരാധകനാണ്! മൻ കി ബാത്തിൽ അദ്ദേഹം പരാമർശിച്ച കോരാപുട്ട് ഹൃദയത്തിനും ഗുണം ചെയ്യും

October 26, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 26, 2025
ഇതാണോ-ചെന്നൈ-സന്ദര്‍ശിക്കാന്‍-ഏറ്റവും-മികച്ച-സമയം-?-;-ഈ-4-കാര്യങ്ങള്‍-അറിഞ്ഞിരുന്നാല്‍-യാത്ര-അതിസുന്ദരം
LIFE STYLE

ഇതാണോ ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ? ; ഈ 4 കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ യാത്ര അതിസുന്ദരം

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-25-നിങ്ങൾക്ക്-ഭാഗ്യം-ചെയ്യുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 25 നിങ്ങൾക്ക് ഭാഗ്യം ചെയ്യുമോ?

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 24, 2025
Next Post
പിസിബി-ചെയർമാൻ-നഖ്‌വിക്കും-പാകിസ്ഥാൻ-ടീമിനും-വലിയ-നാണക്കേട്-;-ട്രോഫി-സ്വീകരിക്കാതെ-വിജയം-ആഘോഷിച്ച്-ഇന്ത്യൻ-ടീം

പിസിബി ചെയർമാൻ നഖ്‌വിക്കും പാകിസ്ഥാൻ ടീമിനും വലിയ നാണക്കേട് ; ട്രോഫി സ്വീകരിക്കാതെ വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം

ദാദാ-സാഹേബ്-ഫാൽക്കെ-പുരസ്‌കാരം;-മോഹൻലാലിനെ-ആദരിക്കാൻ-സംസ്ഥാന-സർക്കാർ

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം; മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ

കളിസ്ഥലത്തെ-ഓപ്പറേഷന്‍-സിന്ദൂര്‍.-ഫലം-ഒന്നുതന്നെ-–-ഇന്ത്യ-വിജയിച്ചു;-ഇന്ത്യന്‍-ടീമിനെ-അഭിനന്ദിച്ച്-പ്രധാനമന്ത്രി

കളിസ്ഥലത്തെ ഓപ്പറേഷന്‍ സിന്ദൂര്‍. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്‍വാൻ സർവകലാശാലയിലെ ഗവേഷകർ
  • ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെ രണ്ട് അപകടങ്ങൾ, രണ്ടും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിൽ!! നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു- അന്വേഷണം ആരംഭിച്ച് യുഎസ്
  • 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
  • ശ്രേയസ് അയ്യർ ഐസിയുവിൽ; ആന്തരിക രക്തസ്രാവം, തിരിച്ചുവരവ് വൈകും
  • വിഷം കഴിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രി അധികൃതർ മറന്നു, മൃതദേഹം പൊതുദർശനത്തിന് വച്ച നേരം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന് പറഞ്ഞ് പാഞ്ഞെത്തി ആശുപത്രി ജീവനക്കാർ!! ഒരു മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതി- ആശുപത്രി സൂപ്രണ്ട്

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.