കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. 90000 എന്ന മാജിക് സംഖ്യയിലേക്കെത്താൻ ഇനി 520 രൂപയുടെ ദൂരം മാത്രമാണുള്ളത്. സ്വർണം പവന് 89,480 രൂപയിലാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. പവന് 920 രൂപയുടേയും ഗ്രാമിന് 115 രൂപയുടെ വർദ്ധനവുമാണ് ഇന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് 115 രൂപ കൂടി 11185 രൂപയായി. അതേസമയം ഇന്നലത്തെ1,000 രൂപയുടെ വർദ്ധനവും 920 രൂപയുടെ വർദ്ധനവും കണക്കുക്കൂട്ടിയാൽ രണ്ടു ദിവസം കൊണ്ട് 1920 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേപോലെ 18 കാരറ്റ് […]









