
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതി സ്ഥാനത്ത് ദേവസ്വം ബോർഡും. 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ കേസിൽ പ്രതികളാണെന്ന് അന്വേഷണ സംഘം.
The post ശബരിമല സ്വർണ്ണകൊള്ള കേസ്; പ്രതി സ്ഥാനത്ത് ദേവസ്വം ബോർഡും appeared first on Express Kerala.









