Saturday, December 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ അപകീർത്തിപ്പെടുത്തി; ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വെഫെയറർ ഫിലിംസ്

by News Desk
October 16, 2025
in INDIA
കാസ്റ്റിംഗ്-കൗച്ചിന്റെ-പേരിൽ-അപകീർത്തിപ്പെടുത്തി;-ദിനിൽ-ബാബുവിനെതിരെ-നിയമ-നടപടിയുമായി-വെഫെയറർ-ഫിലിംസ്

കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ അപകീർത്തിപ്പെടുത്തി; ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വെഫെയറർ ഫിലിംസ്

കൊച്ചി: കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ വെഫെയറർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയ ദിനിൽ ബാബുവിനെതിരെ പരാതി നൽകി വെഫെയറർ ഫിലിംസ്. വെഫെയറർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്നാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ വെഫെയറർ ഫിലിംസി​ന്റെ നിയമ നടപടി. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് പരാതി നൽകിയത്. വെഫെയറർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വെഫെയറർ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിംഗ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും അവർ അറിയിച്ചു. ദിനിൽ ബാബുവുമായി വെഫെയറർ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ല എന്നും അവർ അറിയിച്ചു.

വെഫെയറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നെണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വെഫെയറർ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടത് എന്നും യുവതി പറഞ്ഞിരുന്നു. ആരോപണത്തിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തി. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ ഇനി അവസരം ലഭിക്കില്ല എന്ന് ദിനിൽ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ALSO READ: ഡിപ്രഷനെക്കുറിച്ച് കൃഷ്‌ണപ്രഭയുടെ വിവാദ പരാമർശം; നടിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി തൃശൂർ സ്വദേശി

ഭർത്താവ് തക്ക സമയത്ത് അവിടെ എത്തിച്ചേർന്നത് കൊണ്ട് മാത്രമാണ് താൻ രക്ഷപെട്ടതെന്നും വനിത ജീവനക്കാരും പ്രൊഡക്ഷനുമായി ബന്ധപ്പെട്ടുള്ള ആളുകളും ഉണ്ടാകും എന്ന ഉറപ്പ് തന്നാണ് ദിനിൽ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തിയത് എന്നും യുവതി വെളിപ്പെടുത്തി. പീഡന ശ്രമം പരാജയപെട്ടതിനു ശേഷം ദിനിലിനോട് അതേ കുറിച്ച് ചോദിച്ചപ്പോൾ പണം തരാമെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നുമാണ് പറഞ്ഞതെന്നും യുവതിയും ഭർത്താവും മാധ്യമങ്ങളോട് വിശദീകരിച്ചു. എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ അപകീർത്തിപ്പെടുത്തി; ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വെഫെയറർ ഫിലിംസ് appeared first on Express Kerala.

ShareSendTweet

Related Posts

‘ഗൂഢാലോചന-നടന്നുവെന്നത്-വ്യക്തം,-ഇനി-ആരെന്ന്-കണ്ടെത്തണം’;-കോടതി-വിധിയെ-സ്വാഗതം-ചെയ്ത്-നടൻ-പ്രേംകുമാർ
INDIA

‘ഗൂഢാലോചന നടന്നുവെന്നത് വ്യക്തം, ഇനി ആരെന്ന് കണ്ടെത്തണം’; കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ പ്രേംകുമാർ

December 12, 2025
ഒരൊറ്റ-വിജയം-കൊണ്ട്-കിവീസ്-ഇന്ത്യയെ-മറികടന്നു!-ലോക-ടെസ്റ്റ്-ചാമ്പ്യൻഷിപ്പ്-പട്ടികയിൽ-സംഭവിച്ചത്-ഞെട്ടിക്കും
INDIA

ഒരൊറ്റ വിജയം കൊണ്ട് കിവീസ് ഇന്ത്യയെ മറികടന്നു! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ സംഭവിച്ചത് ഞെട്ടിക്കും

December 12, 2025
പ്രതിസന്ധികൾക്കിടയിലും-ഇൻഡിഗോ-‘ഒറ്റയ്ക്ക്’-കുതിച്ചുയർന്നു.!-2025-ൽ-ലാഭം-നേടിയ-ഏക-ഇന്ത്യൻ-എയർലൈൻ,-എന്നാൽ-ഇതുമറിയണം
INDIA

പ്രതിസന്ധികൾക്കിടയിലും ഇൻഡിഗോ ‘ഒറ്റയ്ക്ക്’ കുതിച്ചുയർന്നു..! 2025-ൽ ലാഭം നേടിയ ഏക ഇന്ത്യൻ എയർലൈൻ, എന്നാൽ ഇതുമറിയണം

December 12, 2025
പഴയ-സ്റ്റോക്ക്-വിറ്റുതീർക്കാൻ-ടാറ്റയുടെ-ഞെട്ടിക്കുന്ന-നീക്കം!-കർവ്വ്-എസ്‌യുവിക്ക്-50,000-ഡിസ്‌കൗണ്ട്
INDIA

പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ ടാറ്റയുടെ ഞെട്ടിക്കുന്ന നീക്കം! കർവ്വ് എസ്‌യുവിക്ക് 50,000 ഡിസ്‌കൗണ്ട്

December 12, 2025
ശബരിമല-സ്വർണക്കൊള്ള-കേസ്;-എ.-പത്മകുമാറിൻ്റെ-ജാമ്യാപേക്ഷയിൽ-വിധി-ഇന്ന്
INDIA

ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

December 12, 2025
നൈനിറ്റാൾ-ബാങ്കിൽ-185-ഒഴിവുകൾ;-റിക്രൂട്ട്മെന്റ്-2025-വിജ്ഞാപനം-പുറത്തിറങ്ങി
INDIA

നൈനിറ്റാൾ ബാങ്കിൽ 185 ഒഴിവുകൾ; റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറങ്ങി

December 11, 2025
Next Post
ഞങ്ങളുടെ-സോയാബീൻ-വാങ്ങിയില്ലെങ്കിൽ-നിങ്ങളുടെ-എണ്ണയും-വേണ്ട…നമുക്ക്-എളുപ്പത്തിൽ-പാചക-എണ്ണ-സ്വയം-ഉത്പാദിപ്പിക്കാൻ-കഴിയും,-ചൈനയിൽ-നിന്ന്-അത്-വാങ്ങേണ്ട-ആവശ്യമില്ല-ട്രംപ്,-ചൈന-അമേരിക്ക-വ്യാപാരയുദ്ധം-അതിന്റെ-പാരമ്യത്തിലേക്ക്

ഞങ്ങളുടെ സോയാബീൻ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ എണ്ണയും വേണ്ട…നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല- ട്രംപ്, ചൈന- അമേരിക്ക വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലേക്ക്

ട്രംപിന്റെ-തീരുവ-ഭീഷണിയിൽ-ഇന്ത്യ-വീണോ?-റഷ്യയിൽ-നിന്ന്-ഇന്ത്യ-എണ്ണ-വാങ്ങില്ലെന്ന്-മോദി-എനിക്ക്-ഉറപ്പ്-നൽകി,-ഇനി-ചൈനയേയും-ഇത്-ചെയ്യാൻ-ഞങ്ങൾ-പ്രേരിപ്പിക്കും,-അങ്ങനെ-റഷ്യയെ-ഒറ്റപ്പെടുത്തും,-അതൊരു-വലിയ-ചുവടുവയ്‌‌‌പ്പാണ്-ട്രംപ്,-പ്രതികരിക്കാതെ-ഇന്ത്യൻ-എംബസി

ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യ വീണോ? റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകി, ഇനി ചൈനയേയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, അങ്ങനെ റഷ്യയെ ഒറ്റപ്പെടുത്തും, അതൊരു വലിയ ചുവടുവയ്‌‌‌പ്പാണ്- ട്രംപ്, പ്രതികരിക്കാതെ ഇന്ത്യൻ എംബസി

വിഎസ്-വിട-പറഞ്ഞ്-മൂന്നുമാസങ്ങൾക്കിപ്പുറം-സഹോദരിയും-യാത്രയായി,-വിടപറഞ്ഞത്-വിഎസ്-അച്യുതാനന്ദന്റെ-ഏക-സഹോദരി-ആഴിക്കുട്ടി

വിഎസ് വിട പറഞ്ഞ് മൂന്നുമാസങ്ങൾക്കിപ്പുറം സഹോദരിയും യാത്രയായി, വിടപറഞ്ഞത് വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി ആഴിക്കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ‘ഗൂഢാലോചന നടന്നുവെന്നത് വ്യക്തം, ഇനി ആരെന്ന് കണ്ടെത്തണം’; കോടതി വിധിയെ സ്വാഗതം ചെയ്ത് നടൻ പ്രേംകുമാർ
  • ഒരൊറ്റ വിജയം കൊണ്ട് കിവീസ് ഇന്ത്യയെ മറികടന്നു! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ സംഭവിച്ചത് ഞെട്ടിക്കും
  • കോടതിയിൽ പൊട്ടിക്കരഞ്ഞ മാർട്ടിൻ കിടക്കേണ്ടത് 13 വർഷം കൂടി; ആദ്യം പുറത്തിറങ്ങുക പൾസർ സുനി, പ്രതികളുടെ ബാക്കിയുള്ള തടവ് ഇങ്ങനെ
  • വിധിയിൽ നിരാശ; ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.