
ബീഹാർ രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ‘തൊഴിൽ രാഷ്ട്രീയം’ കളിക്കുന്നതിന്റെ അപകടകരമായ പ്രവണതകളാണ് നിലവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാൻ കഴിയുന്നത്. വോട്ടർമാരെ ആകർഷിക്കാൻ വേണ്ടി മുന്നോട്ട് വെക്കുന്ന കാഷൗട്ടുകളും, അപ്രായോഗികമായ സർക്കാർ ജോലിയുറപ്പുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ തകർക്കാൻ കെൽപ്പുള്ള ‘മോശം ആശയങ്ങളുടെ പോരാട്ട’മായി മാറുകയാണ്.
വീഡിയോ കാണാം…
The post ബീഹാറിൽ ‘വേവുന്ന’ പച്ച നുണകൾ! appeared first on Express Kerala.









