ലിബിയ: പിതാവ് ഏഴ് മക്കളെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവനൊടുക്കി. ലിബിയയിലെ ബെൻഗാസിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അൽ- ഹവാരി സ്വദേശിയായ ഹസൻ അൽ-സവി ആണ് തന്റെ മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. പിതാവിന്റെ ആക്രമണത്തിൽ അഞ്ച് മുതൽ 13 വയസുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരെ ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്ത് ഒരു കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം വഴിയരികിൽ നിർത്തിയിട്ട കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ കാർ തുറന്നുനോക്കിയത്. വെടിയേറ്റ […]









