മാഞ്ചസ്റ്റര്‍: കുട്ടികളോട് ലൈംഗിക ചുവയോടെ ചാറ്റ് ചെയ്ത സംഭവത്തിൽ യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ കുട്ടികളെ പീഡിപ്പിക്കണമെന്ന ആഗ്രഹത്തോടെ ലൈംഗിക ചുവയിൽ ചാറ്റ് നടത്തിയത്. മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്‌സിയില്‍ എത്തിയതോടെയാണ് ചൈൽഡ് ഓൺലൈൻ സപ്പോർട്ട് ടീം ജിതിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ജിതിനെ ചോദ്യം […]









