Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ ദേശീയ ദിനാഘോഷം: പുതു ചരിത്രം കുറിച്ച് കെഎംസിസി മെഗാ രക്തദാന ക്യാമ്പ്

by News Desk
December 24, 2025
in BAHRAIN
ബഹ്‌റൈൻ ദേശീയ ദിനാഘോഷം: പുതു ചരിത്രം കുറിച്ച് കെഎംസിസി മെഗാ രക്തദാന ക്യാമ്പ്

മനാമ: അൻപത്തി നാലാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ എം സി സി ബഹ്റൈൻ ഈദുൽ വതൻ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷത്തിനോടാനുബന്ധി ച്ചു ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ നടത്തിയ മെഗാ രക്തധാന ക്യാമ്പ് പുതു ചരിത്രമായി . ഇരുപത്തിയഞ്ചിലധികം വനിതകൾ രക്തം ധനം നൽകുന്നതിന് എത്തിയത് ശ്രദ്ദേയമായിരുന്നു. അന്നം തരുന്ന നാടിന് ജീവ രക്തം സമ്മാനം എന്ന പേരിൽ ഇരുന്നൂറിലധികം പേർ രക്തം നൽകി ബഹ്റൈനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

2009 ൽ ആരംഭിച്ച കെ എം സി സിയുടെ”ജീവസ്പർശം ” രക്തധാന ക്യാമ്പിൽ ഇതിനോടകം സ്വദേശികളും വിദേശികളുമടക്കം ഏഴായിരത്തിൽപരം പേർ പങ്കാളികളായി.രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരി. രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിർവ്വഹിക്കുവാൻ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നിർവ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

 

ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുഖാമസ് ,വടകര എം എൽ എ കെ കെ രമ തുടങ്ങിയ പ്രമുഖരും ബഹ്‌റൈനിലെ സമൂഹിക സംസ്‌കാ രിക സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദർശിച്ചു

കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ ,
കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ, എൻ കെ അബ്ദുൽ അസീസ് , സലീം തളങ്കര, റഫീഖ് തോട്ടക്കര ,ഷഹീർ കാട്ടാം വള്ളി ,ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ്‌ കാട്ടിൽപീടിക,എസ് കെ നാസ്സർ ,മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ്‌ ഹംദാൻ എന്നിവർസന്നിഹിതരായി.

ഒ കെ കാസിം,ഉമ്മർ കൂട്ടിലങ്ങാടി പി കെ ഇസ്ഹാഖ്, വനിത വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ , ജനറൽ സെക്രട്ടറി അഫ്റ, കെ ആർ ശിഹാബ്, മുനീർ ഒഞ്ചിയം ,മുഹമ്മദ്‌ ഷാഫി വേളം, മഹമൂദ് പെരിങ്ങത്തൂർ , ഇർഷാദ് തെന്നട ,അലി അക്ബർ , നൗഫൽ പടിഞ്ഞാറങ്ങാടി ,സഹൽ തൊടുപുഴ , അച്ചു പൂവൽ,റഫീഖ് കുന്നത്ത് , അഷ്‌റഫ്‌ ടി ടി , സിദ്ദീഖ് നടുവണ്ണൂർ, മുത്തലിബ് , ആഷിക് തോടന്നൂർ ,ഷമീർ ജിദാഫ്‌സ് , റിയാസ് ഓമാനൂർ,സത്താർ ഉപ്പള, അഷ്‌റഫ്‌ തോടന്നൂർ, റിയാസ് വി കെ,, നസീർ ഇഷ്ടം‌, ഷഫീക് പാലക്കാട്‌, നസീം തെന്നട, റഷീദ് ആറ്റൂർ ,അഷ്‌റഫ്‌ നരിക്കോടൻ,ഹമീദ് കരിയാട്,അൻസീഫ് തൃശൂർ,റഫീഖ് റഫ,ടി ടി അഷ്‌റഫ്‌,നിഷാദ് വയനാട്,സഫീർ വയനാട്,ജഹാന്ഗീർ, മൊയ്‌ദീൻ ,ഷംസീർ,മഹറൂഫ് മലപ്പുറം, റഫീഖ് നാദാപുരം , സിദീക് അദ്ലിയ , മുഹമ്മദ്‌ അനസ് നാട്ടുകൽ ‌,. അൻസാർ ചങ്ങലീരി , കാസിം കോട്ടപ്പള്ളി ,ഷൌക്കത്ത് കൊരങ്കണ്ടി ,ഹുസൈൻ വയനാട് ,ഹമീദ് വാണിമേൽ കുഞ്ഞമ്മദ് ,ബഷീർ ,റഫീഖ് തോടന്നൂർ ,ഷാഫി കോട്ടക്കൽ ,ഷഹീൻ മലപ്പുറം ,ഹാഷിർ കഴുങ്ങിൽ ,മുസ്തഫ സുറൂർ, അഷ്‌റഫ്‌ കാപ്പാട്, മജീദ് കാപ്പാട് ,ഹമീദ് അയനിക്കാട് ,നാസർ മുല്ലാളി എന്നിവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
[out]-kerala-karunya-plus-kn-600-lottery-result-today-(04-12-2025)-live:-നിങ്ങളാകാം-ഒരു-കോടിയുടെ-ഭാഗ്യശാലി-;-കാരുണ്യ-പ്ലസ്-ലോട്ടറി-ഫലംപുറത്ത്‌

[OUT] Kerala Karunya Plus KN 600 Lottery Result Today (04-12-2025) Live: നിങ്ങളാകാം ഒരു കോടിയുടെ ഭാഗ്യശാലി ; കാരുണ്യ പ്ലസ് ലോട്ടറി ഫലംപുറത്ത്‌

‘ഉറക്കത്തിൽ-പൊലിഞ്ഞ-ജീവൻ’;-ഡോ-ഭീംറാവു-അംബേദ്കറുടെ-ജീവിതത്തിലെ-അവസാന-24-മണിക്കൂറിന്റെ-കഥ

'ഉറക്കത്തിൽ പൊലിഞ്ഞ ജീവൻ'; ഡോ ഭീംറാവു അംബേദ്കറുടെ ജീവിതത്തിലെ അവസാന 24 മണിക്കൂറിന്റെ കഥ

ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-5-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Posts

  • ‘ചടങ്ങിൽ പങ്കെടുത്തവരിൽ പലരും കുറ്റങ്ങളിൽ പങ്കാളികൾ… മറ്റൊരാളുടെ പീഡനത്തെ കണ്ട് മിണ്ടാതിരിക്കുക അത് അംഗീകരിക്കുന്നതുപോലെ’… വൈറ്റ് ഹൗസ് മാധ്യമ വിരുന്നിനിടെ വെടിവെപ്പ് തടയാനായത് പ്രതി ആക്രമണത്തിന് 10 മിനിറ്റ് മുൻപ് കുടുംബത്തിനയച്ച മാനിഫെസ്റ്റോ, കൊല്ലാനുള്ളവരുടെ പട്ടികയിൽ നിന്ന് എഫ്‌ബിഐ ഡയറക്ടറെ ഒഴിവാക്കി പ്രതി
  • മോജ്തബ ഖമേനി കൊല്ലപ്പെട്ടു?; യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായ പ്രമുഖരുടെ ചിത്രങ്ങൾക്കൊപ്പം മോജ്തബയുടെ ഫോട്ടോയും ; ഒന്നും വിട്ടുപറയാതെ ഇറാൻ
  • മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി
  • ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു
  • ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.