ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘ദി രാജാസാബി’ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ മൂന്നാമത്തെ എപ്പിസോഡ് പുറത്തിറങ്ങി. “ലെഗസി ഓഫ് ദി രാജാസാബ്” എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പരമ്പരയിൽ സിനിമയുടെ സംവിധായകൻ മാരുതിയും മറ്റ് അണിയറപ്രവർത്തകരും ചിത്രത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറയുന്നതാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ […]









