Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കോഴിക്കോട് ബീച്ചിൽ 16 കാരിയെ പീഡിപ്പിച്ചു; 4,000 രൂപ നൽകി ഇറക്കിവിട്ടു

by News Desk
December 29, 2025
in INDIA
കോഴിക്കോട്-ബീച്ചിൽ-16-കാരിയെ-പീഡിപ്പിച്ചു;-4,000-രൂപ-നൽകി-ഇറക്കിവിട്ടു

കോഴിക്കോട് ബീച്ചിൽ 16 കാരിയെ പീഡിപ്പിച്ചു; 4,000 രൂപ നൽകി ഇറക്കിവിട്ടു

കോഴിക്കോട്: 16 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. 20-ാം തീയതി രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്നു ബസ് കയറി കോഴിക്കോട് എത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിക്ക് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിയെ യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് മയക്കുമരുന്ന് നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ഇറക്കിവിടുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ്
ബീച്ചിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്.

The post കോഴിക്കോട് ബീച്ചിൽ 16 കാരിയെ പീഡിപ്പിച്ചു; 4,000 രൂപ നൽകി ഇറക്കിവിട്ടു appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
kerala-bhagyathara-bt-35-lottery-result-today-(29-12-2025)-live:-ഒരു-കോടിയുടെ-ഇന്നത്തെ-ഭാഗ്യശാലി-ആര്-?,-ഭാഗ്യതാര-ലോട്ടറി-നറുക്കെടുപ്പ്-ഫലം-അറിയാം

Kerala Bhagyathara BT 35 Lottery Result Today (29-12-2025) Live: ഒരു കോടിയുടെ ഇന്നത്തെ ഭാഗ്യശാലി ആര് ?, ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

കക്ഷത്തിലുള്ളത്-പോകാതെ-ഉത്തരത്തിലുള്ളത്-എടുക്കാനുള്ള-ശ്രമത്തിൽ-മറ്റത്തൂരിൽ-പാർട്ടി-പുറത്താക്കിയവർ!!-പ്രസിഡൻറും-വൈസ്-പ്രസിഡൻറും-രാജിവെക്കണം,-അയോഗ്യത-നടപടികൾ-10-ദിവസത്തിനുള്ളിൽ,-ഇത്-അവർക്ക്-ചിന്തിക്കാനുള്ള-സമയം,-തീരുമാനമറിച്ചാൽ-എടുത്ത-നടപടി-ഡിസിസി-പുനപരിശോധിക്കും-ജോസഫ്-ടാജറ്റ്

കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള ശ്രമത്തിൽ മറ്റത്തൂരിൽ പാർട്ടി പുറത്താക്കിയവർ!! പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കണം, അയോഗ്യത നടപടികൾ 10 ദിവസത്തിനുള്ളിൽ, ഇത് അവർക്ക് ചിന്തിക്കാനുള്ള സമയം, തീരുമാനമറിച്ചാൽ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും- ജോസഫ് ടാജറ്റ്

‘ഞാനൊരു-തെറ്റും-ചെയ്തിട്ടില്ല,-പക്ഷെ-സമ്മർദ്ദം-താങ്ങാനാകുന്നില്ല’,-മുൻകുർ-ജാമ്യപേക്ഷ-പിൻവലിച്ചു!!-ശബരിമല-സ്വർണകൊള്ള-കേസിൽ-മുൻ-ദേവസ്വം-ബോർഡ്-അംഗം-വിജയകുമാർ-അറസ്‌റ്റിൽ

‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ സമ്മർദ്ദം താങ്ങാനാകുന്നില്ല’, മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു!! ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മണ്ഡല പുനർനിർണ്ണയം: ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട; സീറ്റൊന്നും കുറയില്ല; 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം‘- അമിത് ഷാ
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.