
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ ഹർജി തള്ളി സുപ്രീംകോടതി. ഹൈക്കോടതിയുടെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. ശബരിമലയിൽ നടന്നത് വലിയ ക്രമക്കേടെന്ന് സൂപ്രീംകോടതി പറഞ്ഞു.
The post ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ ഹർജി തള്ളി appeared first on Express Kerala.









