Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

by News Desk
January 5, 2026
in INDIA
ശബരിമല-സ്വർണ്ണക്കൊള്ള;-അന്വേഷണത്തിൽ-സംതൃപ്തി-രേഖപ്പെടുത്തി-ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൽ കേരള ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസിൽ ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു. സുപ്രധാന രേഖകൾ മറച്ചുവെക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചെങ്കിലും, അവ വീണ്ടെടുക്കുന്നതിൽ അന്വേഷണ സംഘം വിജയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
യാതൊരു ഭയവുമില്ലാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സത്യസന്ധരായ പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ സംഘത്തലവന് അനുമതിയുണ്ട്. എന്നാൽ, ഇക്കാര്യം മുൻകൂട്ടി ഹൈക്കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഹൈക്കോടതി, കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

The post ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി appeared first on Express Kerala.

ShareSendTweet

Related Posts

വനിതാ-സംവരണം-മോദി-വൈകിപ്പിക്കുന്നു;-വിമർശനവുമായി-കോൺഗ്രസ്
INDIA

വനിതാ സംവരണം മോദി വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്

April 21, 2026
ഖത്തറിൽ-വാരാന്ത്യം-വരെ-മഴയ്ക്ക്-സാധ്യത!-കടൽ-പ്രക്ഷുബ്ധമായേക്കുമെന്ന്-മുന്നറിയിപ്പ്
INDIA

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്

April 21, 2026
അനോഷിന്റെ-ആരോഗ്യനിലയിൽ-നേരിയ-പുരോഗതി;-വീട്ടുപരിസരത്ത്-പാമ്പുകളെ-തുരത്താൻ-മുൻകരുതൽ
INDIA

അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ മുൻകരുതൽ

April 21, 2026
“ഇനി-തെലുങ്കിലും-വാഴാം”;-ബോക്സ്-ഓഫീസ്-തരംഗമായ-‘വാഴ-2’-തെലുങ്കിലേക്ക്,-ട്രെയ്‌ലർ-പുറത്ത്
INDIA

“ഇനി തെലുങ്കിലും വാഴാം”; ബോക്സ് ഓഫീസ് തരംഗമായ ‘വാഴ 2’ തെലുങ്കിലേക്ക്, ട്രെയ്‌ലർ പുറത്ത്

April 20, 2026
“അത്-മേക്കിംഗിന്റെ-കുഴപ്പമല്ല,-എന്റെ-ചോയ്‌സാണ്”;-ടെക്നിക്കൽ-ക്വാളിറ്റിയിലെ-വിമർശനങ്ങൾക്ക്-ജീത്തു-ജോസഫിന്റെ-മറുപടി
INDIA

“അത് മേക്കിംഗിന്റെ കുഴപ്പമല്ല, എന്റെ ചോയ്‌സാണ്”; ടെക്നിക്കൽ ക്വാളിറ്റിയിലെ വിമർശനങ്ങൾക്ക് ജീത്തു ജോസഫിന്റെ മറുപടി

April 20, 2026
ഹോർമുസ്-തുറക്കണം,-യുദ്ധം-അവസാനിപ്പിക്കണം;-സൗദിയുമായുള്ള-ചർച്ചയിൽ-നിലപാട്-വ്യക്തമാക്കി-ചൈന
INDIA

ഹോർമുസ് തുറക്കണം, യുദ്ധം അവസാനിപ്പിക്കണം; സൗദിയുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി ചൈന

April 20, 2026
Next Post
സ്വന്തം-താവളങ്ങളെ-ശവപ്പറമ്പാക്കണോ?-planning-to-turn-your-own-bases-into-cemeteries?

സ്വന്തം താവളങ്ങളെ ശവപ്പറമ്പാക്കണോ? Planning to turn your own bases into cemeteries?

തെറ്റിദ്ധാരണയുടെ-ആവശ്യമില്ല,-17-വർഷം-പാർട്ടിക്കൊപ്പം-പ്രവർത്തിച്ച-താൻ-പാർട്ടി-ലൈനിൽ-നിന്ന്-അകന്നുപോയിട്ടില്ല,-തെരഞ്ഞെടുപ്പ്-പ്രചാരണത്തില്‍-സജീവമായി-പ്രവര്‍ത്തിക്കും!!-മുഖ്യമന്ത്രിയാവാന്‍-അര്‍ഹതയുള്ള-പലരും-പാര്‍ട്ടിയിലുണ്ട്,-തെരഞ്ഞെടുപ്പിന്-ശേഷം-കൂടിയാലോചിച്ച്-തീരുമാനിക്കും-ശശി-തരൂർ

തെറ്റിദ്ധാരണയുടെ ആവശ്യമില്ല, 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച താൻ പാർട്ടി ലൈനിൽ നിന്ന് അകന്നുപോയിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കും!! മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനിക്കും- ശശി തരൂർ

ശ്രീലേഖ-മാത്രമല്ല,-ശബരിനാഥനും-ശരിക്കും-വെട്ടിലായി,-കോർപ്പറേഷൻ-കൗൺസിലർ-മാത്രമായി-ഇനി-തുടരേണ്ടി-വരും…

ശ്രീലേഖ മാത്രമല്ല, ശബരിനാഥനും ശരിക്കും വെട്ടിലായി, കോർപ്പറേഷൻ കൗൺസിലർ മാത്രമായി ഇനി തുടരേണ്ടി വരും…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വനിതാ സംവരണം മോദി വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്
  • ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്
  • ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ഇറാൻ: ‘അമേരിക്കയുടെ ഭീഷണികൾക്കു വഴങ്ങില്ല; പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ മടിക്കില്ല’
  • പിണറായി വിജയന്റെ മകന്റെ രഹസ്യ ക്ഷേത്ര ദര്‍ശനം പകര്‍ത്തി, മാധ്യമപ്രവര്‍ത്തകന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ ഡിലീറ്റി ചെയ്യിപ്പിച്ചു
  • സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.