മോസ്കോ/ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ “അട്ടിമറി ലക്ഷ്യമാക്കിയ വിദേശ ഇടപെടൽ” നടക്കുന്നതായി ആരോപിച്ച് റഷ്യ ചൊവ്വാഴ്ച ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരോട് സമരം തുടരാനും സ്ഥാപനങ്ങൾ കൈയ്യടക്കാനും ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇത്തരം നീക്കങ്ങൾ മിഡിൽ ഈസ്റ്റിലും ആഗോള സുരക്ഷയിലും “വിനാശകരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. അതേസമയം ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി […]









