തിരുവനന്തപുരം: സുരേഷ് ഗോപിയോടുള്ള നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തൃശ്ശൂർ പിടിച്ചതു പോലെ എൻഎസ്എസ് പിടിക്കാനാവില്ല. സുകുമാരൻ നായർ പറഞ്ഞു. 2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നതിനിടെയെത്തി. സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചവിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്ന് വന്നതല്ലാതെ അതിനു മുമ്പൊരിക്കലും അതായത് സുരേഷ് ഗോപി ജനിച്ച ശേഷം ഒരിക്കലും ഈ മണ്ണിൽ കാലുകുത്തിയിട്ടില്ല. അന്ന് അദ്ദേഹം വന്നത് […]









