
ഇറാന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏതൊരു ഭീഷണിയെയും മുളയിലേ നുള്ളാൻ ആ രാജ്യം സുസജ്ജമാണെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ഖതാമിയുടെ വാക്കുകൾ. ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ ഭരണകൂടത്തിന്റെയും വിരട്ടലുകൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കുമെന്ന് കരുതിയവർക്ക് ലഭിച്ച ശക്തമായ പ്രഹരമാണത്.
വീഡിയോ കാണാം;
The post അതിക്രമിച്ചാൽ നിങ്ങൾ അനുഭവിക്കും! മുന്നറിയിപ്പുമായി ഇറാൻ | Iran issues a warning appeared first on Express Kerala.









