തിരുവനന്തപുരം: അമ്മയെയും മകളെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഉമ്ണികൃഷ്ണന്റെ സഹോദരന്‍. ആത്മഹത്യ ചെയ്ത വിഷയത്തില്‍ മകളുടെ ഭർത്താവ്, അമ്പലത്തറ പരവൻകുന്ന് പഴഞ്ചിറയിൽ ബി.എം.ഉണ്ണികൃഷ്ണനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലാണ് ഇയാൾ പിടിയിലായത്. കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡൻ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ.രാജീവിന്റെ ഭാര്യ എസ്.എൽ.സജിതയും (54), മകൾ ഗ്രീമ എസ്.രാജിനെ (30) യുമാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടത്. സജിതയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ണികൃഷ്ണനാണ് […]








