Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് വ​കാ​ൻ ഗ്രാ​മം

by News Desk
February 7, 2026
in TRAVEL
സാ​ഹ​സി​ക-സ​ഞ്ചാ​രി​ക​ളെ-ആ​ക​ർ​ഷി​ച്ച്-വ​കാ​ൻ-ഗ്രാ​മം

സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് വ​കാ​ൻ ഗ്രാ​മം

മ​സ്ക​ത്ത്: ഒ​മാ​നി​ന്റെ ഗ്രാ​മീ​ണ സൗ​ന്ദ​ര്യം നി​റ​ഞ്ഞ വ​കാ​ൻ ഗ്രാ​മം കാ​ണാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം 39,976 സ​ന്ദ​ർ​ശ​രെ​ത്തി​യ​താ​യി ക​ണ​ക്ക്.2024​ൽ ഇ​ത് 36,759 ആ​യി​രു​ന്നു. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും വി​ദേ​ശ ടു​റി​സ്റ്റു​ക​ളു​മ​ട​ക്കം തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ഖ്ൽ വി​ലാ​യ​ത്തി​ലെ വ​കാ​ൻ ഗ്രാ​മം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. 2023ൽ ​ഇ​ത് 35,302 ആ​യി​രു​ന്നു. ഓ​രോ വ​ർ​ഷ​വും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഗ്രാ​മ​ത്തി​ന്റെ ടൂ​റി​സം പ്രാ​ധാ​ന്യ​മാ​ണ് സ​ന്ദ​ർ​ശ​ക സം​ഖ്യ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. കാ​ർ​ഷി​ക പാ​ത​ക​ളി​ലൂ​ടെ​യും മ​ല​നി​ര​ക​ളി​ലൂ​ടെ​യും ന​ട​ക്കു​ന്ന ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ​കാ​ൻ ഗ്രാ​മ​ത്തി​ലെ കാ​ഴ്ച

വ​കാ​നി​ലെ സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ശീ​ത​കാ​ലാ​വ​സാ​ന​ത്തോ​ടെ (ജ​നു​വ​രി-​ഫെ​ബ്രു​വ​രി) ആ​രം​ഭി​ക്കു​ന്ന ആ​പ്രി​ക്കോ​ട്ട്, പ്ലം ​പൂ​ക്കാ​ലം ഗ്രാ​മ​ത്തെ വെ​ള്ള​യും പി​ങ്കും നി​റ​ഞ്ഞ അ​പൂ​ർ​വ പ്ര​കൃ​തി ദൃ​ശ്യ​മാ​യി മാ​റ്റു​ന്നു. മു​ന്തി​രി വി​ള​വെ​ടു​പ്പ് കാ​ല​വും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​പ്രി​ക്കോ​ട്ട്, മാ​ത​ളം, പ്ലം, ​വാ​ൾ​ന​ട്ട്, മു​ന്തി​രി തു​ട​ങ്ങി​യ വി​ള​ക​ൾ വ​ർ​ഷം മു​ഴു​വ​ൻ ഇ​വി​ടെ കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 2,000 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഗ്രാ​മ​ത്തി​ൽ ശീ​ത​കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന കു​റ​ഞ്ഞ താ​പ​നി​ല ത​ണു​പ്പു​കാ​ലം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഗ്രാ​മ​ത്തി​ന്റെ മു​ക​ളി​ലേ​ക്കു​ള്ള 700 പ​ടി​ക​ൾ ക​യ​റാ​ൻ ശീ​ത​കാ​ല​മാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യം. സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ​ക്ക് വ​കാ​ൻ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​വു​ന്ന​തി​ന് കാ​ര​ണം ഈ ​നൂ​റു​ക​ണ​കി​നു​ള്ള പ​ടി​ക​ളാ​ണ്. വേ​ന​ലി​ൽ ഇ​ത് പ്ര​യാ​സ​ക​ര​മാ​ണ്. ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ നീ​ളു​ന്ന ആ​പ്രി​ക്കോ​ട്ട് -പ്ലം ​പൂ​ക്കാ​ല​മാ​ണ് ശീ​ത​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം.

ജ​പ്പാ​നി​ലെ സാ​കു​റ പൂ​ക്ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന ഈ ​അ​പൂ​ർ​വ ദൃ​ശ്യം ആ​യി​ര​ക്ക​ണ​ക്കി​ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ​യും സ​ഞ്ചാ​രി​ക​ളെ​യും ഗ്രാ​മ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. വ​കാ​ൻ ഗ്രാ​മ​ത്തി​ലെ മ​ല​മ്പാ​ത​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി കൈ​വ​രി​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൈ​തൃ​ക -ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഗ​സ്റ്റ് ഹൗ​സു​ക​ളും പൈ​തൃ​ക ലോ​ഡ്ജു​ക​ളും ആ​രം​ഭി​ക്കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. പ​ഴ​യ വീ​ടു​ക​ൾ പു​ന​രു​ദ്ധ​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഗ​വ​ർ​ണ​റേ​റ്റ് ഓ​ഫി​സു​മാ​യി സ​ഹ​ക​രി​ച്ച് പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തും വി​വ​ര​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഗ്രാ​മ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും വീ​ടു​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ൽ ആ​വ​ശ്യ​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു.

ഭാ​വി​യി​ൽ ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നാ​യി കേ​ബി​ൾ കാ​ർ പ​ദ്ധ​തി​യോ മ​റ്റ് ബ​ദ​ൽ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളോ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ഠ​ന​വും ന​ട​ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ShareSendTweet

Related Posts

പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
Next Post
ശബരിമലയിൽ-എല്ലാ-തട്ടിപ്പും-നടന്നത്-തന്ത്രിയുടെ-അനുവാദത്തിൽ,-പല-നീക്കുപോക്കുകൾക്കുമായി-തന്ത്രി-ഒപ്പിട്ട-രേഖകൾ-തങ്ങളുടെ-പക്കലുണ്ട്,-തന്ത്രിക്ക്-ഈ-പറയുന്ന-ആരോ​ഗ്യ-പ്രശ്നങ്ങളൊന്നുമില്ല,-ജാമ്യം-നൽകിയാൽ-​ഗുരുതര-പ്രത്യാഘാതങ്ങൾ-എസ്ഐടിയിൽ-കോടതിയിൽ,-പിടി-മുറുക്കി-ഇഡിയും

ശബരിമലയിൽ എല്ലാ തട്ടിപ്പും നടന്നത് തന്ത്രിയുടെ അനുവാദത്തിൽ, പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, തന്ത്രിക്ക് ഈ പറയുന്ന ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ​ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടിയിൽ കോടതിയിൽ, പിടി മുറുക്കി ഇഡിയും

സ്വർണ്ണക്കൊള്ള-മാത്രമല്ലല്ലോ?-ശബരിമലയിലെ-വഴിപാടുകളിലും-ചടങ്ങുകളിലും-വലിയ-രീതിയിലുള്ള-പണാപഹരണവും-കെടുകാര്യസ്ഥതയും-നടന്നിട്ടുണ്ടെന്ന്-ഇഡി;-നെയ്യ്-വില്പന-തട്ടിപ്പടക്കമുള്ള-സാമ്പത്തീക-ക്രമക്കേടുകളിലേയ്ക്ക്-അന്വേഷണം-വ്യാപിപ്പിക്കും

സ്വർണ്ണക്കൊള്ള മാത്രമല്ലല്ലോ? ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഇഡി; നെയ്യ് വില്പന തട്ടിപ്പടക്കമുള്ള സാമ്പത്തീക ക്രമക്കേടുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കും

ഉണ്ണികൃഷ്ണൻ-പോറ്റിയുമായുള്ള-ബന്ധം-ഏത്-തരത്തിലുള്ളതാണ്?-ശബരിമല-സ്വർണക്കൊള്ളയിൽ-എസ്ഐടി-അടൂർ-പ്രകാശിന്റെ-മൊഴിയെടുക്കുന്നു,-മൊഴിയെടുപ്പ്-യുഡിഎഫ്-കൺവീനറെ-വിളിച്ചുവരുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണ്? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നു, മൊഴിയെടുപ്പ് യുഡിഎഫ് കൺവീനറെ വിളിച്ചുവരുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഞങ്ങളെ തല്ലിയവൻമാരെ നന്നായി അറിയാം, ഒരുത്തന്റെ പേര് മനീഷ്, അവന്റെ വീട് കമ്പം, മറ്റൊരുത്തന്റെ പേര് അജീഷ്, അവന്റെ വീട് പുതുപ്പരിയാരം, മറ്റൊരുത്തൻ ഇവിടുത്തെ എസ്ഐ രജിത്ത്… എല്ലാവരേയും ഞങ്ങൾ നോക്കിവച്ചി‌ട്ടുണ്ട്, ഞങ്ങൾ അടിക്കാൻ തുടങ്ങിയാൽ, ഞങ്ങളുടെ ഭീകരതയ്ക്ക് അതിരുണ്ടാവില്ല…പോലീസിനു നേരെ കൊലവിളി പ്രസം​ഗം, 50 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
  • വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ലോ… വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്, വി ഡി സതീശന് ആശംസ നേര്‍ന്ന് എം എം മണി
  • പഞ്ചാബിന്റെ വീഴ്ച ചെന്നൈയ്ക്ക് ലോട്ടറി; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി സിഎസ്‌കെ
  • ചെങ്കോട്ട ഭീകരാക്രമണം! 7500 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പത്ത് പ്രതികൾ
  • മന്ത്രിസഭയിൽ താങ്കൾ ചേരുമോ? മാധ്യമ പ്രവർത്തകർ, പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി!! ഹൈക്കമാൻഡ് തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു, വി ഡി സതീശന് എന്റെ എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും…ടീം യുഡിഎഫായി മുന്നോട്ടു പോകുമെന്ന സൂചന നൽകി ചെന്നിത്തല

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.