Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

by News Desk
May 12, 2026
in TRAVEL
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

ഐസ്‍ലൻഡ് എന്ന രാജ്യത്തെക്കുറിച്ച് കേട്ടിട്ടില്ലേ? വടക്കൻ അറ്റ്ലാന്റിക്കിൽ ആർട്ടിക് വൃത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്നൊരു ദ്വീപ്. പേര് സൂചിപ്പിക്കുംപോലെ ‘ഐസ്’ ലാൻഡ് തന്നെയാണ്; തണുത്തുറഞ്ഞ കാലാവസ്ഥ. സവിശേഷമായ ഈ കാലാവസ്ഥകൊണ്ടുതന്നെ, ജൈവവൈവിധ്യം നന്നേകുറവാണ് ഇവിടെ. ഉരഗങ്ങളും ഉഭയജീവികളും ഇവിടെ ഇല്ല. കീടങ്ങളും പ്രാണികളുമൊക്കെയുണ്ടെങ്കിലും ഇക്കാലംവരെയും അവിടെ ഒരു കൊതുകിനെപ്പോലും കണ്ടിരുന്നില്ല.

അതുകൊണ്ടുതന്നെ, ഐസ്‍ലൻഡ് ‘കൊതുകില്ലാ രാജ്യം’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, ഈ ഖ്യാതി ഇപ്പോൾ രാജ്യത്തിന് നഷ്ടമായിരിക്കുകയാണ്. തലസ്‍ഥാനമായ റെയ്ക്യാവികിന്റെ പ്രാന്തപ്രദേശങ്ങളിലെവിടെയോ കൊതുകിനെ കണ്ടെത്തിയത്രെ. സംഗതി സത്യമാണെന്ന് അവിടം പരിശോധിച്ച ഗവേഷകരും സ്ഥിരീകരിച്ച് സയൻസ് ജേണലിൽ ഒരു പ്രബന്ധവും കുറിച്ചു.

ഈ കൊതുകുകൾ എവിടെനിന്നായിരിക്കാം വന്നത് എന്ന ചോദ്യമാണിപ്പോൾ ശാസ്ത്രലോകത്തുനിന്ന് ഉയർന്നുകേൾക്കുന്നത്. അക്കൂട്ടത്തിൽ മിക്ക ഗവേഷകരും അഭിപ്രായപ്പെടുന്നത് മാറിയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ്. പണ്ട് ഐസ്‍ലൻഡ് ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നു. എന്നാൽ, ഇന്നിപ്പോൾ കപ്പൽ ഗതാഗതം വഴിയും ടൂറിസത്തിലൂടെയും സൈനിക പ്രവർത്തനങ്ങളിലൂടെയുമെല്ലാം ദ്വീപിലേക്ക് പുതിയ ജീവികൾ കടന്നുവരാൻ കാരണമാകുന്നുണ്ട്. അപ്പോഴും തണുത്തുറഞ്ഞ കടലും സവിശേഷമായ കാലാവസ്ഥയുംമൂലം അവിടെ കുടിയേറ്റ ജീവികൾക്ക് അതിജീവിക്കാനാവില്ല.

എന്നാൽ, കാലാവസ്ഥ മാറിയതോടെ ഈ അതിജീവനപ്രശ്നം ഒഴിവായി എന്നാണ് ഗവേഷകരുടെ നിഗമനം. ഐസ്‍ലൻഡ് അടക്കമുള്ള ആർട്ടിക് പ്രദേശങ്ങൾ അതിവേഗം ചൂടായിക്കൊണ്ടിരിക്കുകയാണ്. ആർട്ടിക് പ്രദേശം ആഗോള ശരാശരിയെക്കാൾ നാല് മടങ്ങ് വേഗത്തിൽ ചൂടായിക്കൊണ്ടിരിക്കുകയാണ്. നേരത്തേയുള്ള മഞ്ഞുരുകൽ, ദൈർഘ്യമേറിയ വേനൽക്കാലം, വർധിച്ചുവരുന്ന മാനുഷിക പ്രവർത്തനങ്ങൾ എന്നിവ ഒരിക്കൽ കുടിയേറ്റ ജീവികൾക്കെതിരെ പ്രതിരോധം തീർത്തിരുന്ന ആവാസവ്യവസ്ഥകളെ പുനർരൂപകൽപന ചെയ്യുന്നു. അതുകൊണ്ടുതന്നെ, കൊതുകിനെ അവിടെ കണ്ടെത്തി എന്നത് കേവലമൊരു കൗതുകം എന്നതിനപ്പുറം, ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ മാറിയ കാലാവസ്ഥയെയും അതിനനുസൃതമായ ജൈവവൈവിധ്യ വ്യതിയാനങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ആ നിലയിൽ അതൊരു മുന്നറിയിപ്പാണെന്നും ഗവേഷകർ പറയുന്നു.

ShareSendTweet

Related Posts

പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
ഉളനാട്-പോളച്ചിറ-നീർച്ചാൽ;-ഒരുങ്ങുന്നത്-30-കോടിയുടെ-വിനോദ-സഞ്ചാര-പദ്ധതി
TRAVEL

ഉളനാട് പോളച്ചിറ നീർച്ചാൽ; ഒരുങ്ങുന്നത് 30 കോടിയുടെ വിനോദ സഞ്ചാര പദ്ധതി

May 9, 2026
ഹിമാലയന്‍-കൊടുമുടി-കീഴടക്കി-കൂവപ്പടി-സ്വദേശി
TRAVEL

ഹിമാലയന്‍ കൊടുമുടി കീഴടക്കി കൂവപ്പടി സ്വദേശി

May 9, 2026
ഇന്ത്യൻ-ഡ്രൈവിംഗ്-ലൈസൻസ്-ഉണ്ടോ?-അന്താരാഷ്ട്ര-യാത്രകളിൽ-ഈ-5-രാജ്യങ്ങളിൽ-നിങ്ങൾക്ക്-സ്വയം-വാഹനം-ഓടിക്കാം
TRAVEL

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

May 7, 2026
ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
Next Post
apple-iphone-ultra:-അടിമുടി-മാറ്റം,-ലുക്കില്‍-ഞെട്ടിക്കും,-കൈവച്ചാല്‍-വിസ്മയവും,-ക്യാമറയും-ബാറ്ററിയും-അതുക്കുംമേലെ,-ആപ്പിളിന്റെ-ആദ്യ-ഫോള്‍ഡബിള്‍-മോഡലിന്റെ-വിലയറിയാം

Apple iPhone Ultra: അടിമുടി മാറ്റം, ലുക്കില്‍ ഞെട്ടിക്കും, കൈവച്ചാല്‍ വിസ്മയവും, ക്യാമറയും ബാറ്ററിയും അതുക്കുംമേലെ, ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലിന്റെ വിലയറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Apple iPhone Ultra: അടിമുടി മാറ്റം, ലുക്കില്‍ ഞെട്ടിക്കും, കൈവച്ചാല്‍ വിസ്മയവും, ക്യാമറയും ബാറ്ററിയും അതുക്കുംമേലെ, ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലിന്റെ വിലയറിയാം
  • ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?
  • കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?
  • തോൽക്കാൻ തയ്യാറല്ലാത്ത പുടിൻ ഇന്ന് തലകുനിച്ചു! ആർക്ക് മുന്നിൽ?
  • പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കൂ!! 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു, എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല…വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം- മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.