Thursday, May 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

by News Desk
February 9, 2026
in INDIA
രാമക്ഷേത്രം-ആക്രമിക്കാൻ-പദ്ധതിയിട്ട-ഐഎസ്-ഭീകരൻ-ജയിലിൽ-കൊല്ലപ്പെട്ടു

രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

ഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ജയിലിൽ കൊല്ലപ്പെട്ടു. ഫരീദാബാദ് ജയിലിലെ സഹതടവുകാരനായ അരുൺ ചൗധരിയുടെ മർദ്ദനമേറ്റാണ് റഹ്‌മാൻ മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ജമ്മു കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്‌മാനെ കഴിഞ്ഞ ദിവസമാണ് കശ്മീരിലെ നീംക ജയിലിൽ നിന്ന് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ജയിലിനുള്ളിൽ വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സിവിൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

The post രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു appeared first on Express Kerala.

ShareSendTweet

Related Posts

അണയാത്ത-തീ-അണയുമ്പോൾ-നേരിടാൻ-പോകുന്ന-വലിയ-ദുരന്തം!
INDIA

അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!

May 13, 2026
ചൈനയിൽ-ട്രംപിന്-ഉജ്ജ്വല-സ്വീകരണം;-ഷി-ജിൻപിങ്ങുമായുള്ള-ചർച്ചയിൽ-ഇറാൻ-യുദ്ധവും-വ്യാപാരവും-പ്രധാന-അജണ്ട
INDIA

ചൈനയിൽ ട്രംപിന് ഉജ്ജ്വല സ്വീകരണം; ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന അജണ്ട

May 13, 2026
ദേശീയ-വിദ്യാഭ്യാസ-സൂചികയിൽ-കേരളത്തിന്-തിളക്കമാർന്ന-നേട്ടം;-സ്കോറിൽ-വൻ-കുതിച്ചുചാട്ടം
INDIA

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

May 13, 2026
സംസ്ഥാനത്ത്-മഴ-ശക്തമാകുന്നു!-അഞ്ച്-ജില്ലകളിൽ-യെല്ലോ-അലർട്ട്,-പൊതുജനങ്ങൾ-ജാഗ്രത-പാലിക്കണം
INDIA

സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

May 13, 2026
ഹൈദരാബാദിനെ-തകർത്തെറിഞ്ഞ്-ഗുജറാത്ത്;-പ്ലേ-ഓഫ്-ഉറപ്പിച്ചു
INDIA

ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു

May 13, 2026
വിസ്മയ-മോഹൻലാലിന്റെ-അരങ്ങേറ്റം;-‘തുടക്കം’-ഓഗസ്റ്റ്-7-ന്-തിയേറ്ററുകളിലേക്ക്
INDIA

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം; ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്

May 13, 2026
Next Post
ഓപ്പറേഷൻ-സിന്ദൂരിൽ-‘ശത്രുവിന്റെ-നെഞ്ചകം-തകർത്ത-ആ-മാരകായുധം-വീണ്ടുമെത്തുന്നു!-പാകിസ്ഥാനെ-വിറപ്പിച്ച-ആ-നീക്കം-ഇനിയുമേറെ…

ഓപ്പറേഷൻ സിന്ദൂരിൽ ‘ശത്രുവിന്റെ നെഞ്ചകം തകർത്ത ആ മാരകായുധം വീണ്ടുമെത്തുന്നു! പാകിസ്ഥാനെ വിറപ്പിച്ച ആ നീക്കം ഇനിയുമേറെ…

രണ്ട്-ലക്ഷത്തിലധികം-ഫോളോവേഴ്സ്,-കാസർകോ‌ട‌ൻ-ഭാഷകളിൽ-പാചക,-യാത്രവീഡിയോകളിലൂടെ-പ്രശസ്തയായ-സോഷ്യൽ-മീഡിയ-ഇൻഫ്ലുവൻസർ-ചിന്നാ-പാപ്പു-ആത്മഹത്യ-ചെയ്ത-നിലയിൽ,-വിവാഹ-മോചനവുമായി-ബന്ധപ്പെട്ട-കേസ്-കോടതിയുടെ-പരി​ഗണനയിൽ,-മരണത്തിനു-പിന്നിൽ-കുടുംബ-പ്രശ്നം?

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ്, കാസർകോ‌ട‌ൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരി​ഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം?

വിനീഷയെ-അടിച്ച്-വീഴ്ത്തി,-പിന്നാലെ-വന്ന-ജിതിനെ-തലയ്ക്കടിച്ച്-വീഴ്ത്തിയ-ശേഷം-കത്തികൊണ്ട്-കുത്തി,-ശബ്ദം-കേട്ട്-വന്ന-വേണുവിനെയും-ഉഷയെയും-തലയ്ക്കടിച്ചു-വീഴ്ത്തി….-ചേന്ദമംഗലം-കൂട്ടക്കൊല-കേസ്-പ്രതി-ഋതു-ജയന്-ജാമ്യം,-സ്ഥലത്തെ-സ്ഥിരം-പ്രശ്നക്കാരൻ,-രാത്രികാലങ്ങളിൽ-സ്ത്രീകളെ-ജനലിൽ-കൂടി-വിളിച്ചു-ശല്യം-ചെയ്യുമെന്ന്-നാട്ടുകാർ

വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!
  • ചൈനയിൽ ട്രംപിന് ഉജ്ജ്വല സ്വീകരണം; ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന അജണ്ട
  • സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു, മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
  • PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.