Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

by News Desk
May 13, 2026
in INDIA
സംസ്ഥാനത്ത്-മഴ-ശക്തമാകുന്നു!-അഞ്ച്-ജില്ലകളിൽ-യെല്ലോ-അലർട്ട്,-പൊതുജനങ്ങൾ-ജാഗ്രത-പാലിക്കണം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനെത്തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ തുറസായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടണമെന്നും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും നിർദ്ദേശമുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ പറമ്പിലോ കളിക്കുന്നത് ഒഴിവാക്കണമെന്നും മരച്ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

The post സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം appeared first on Express Kerala.

ShareSendTweet

Related Posts

ദേശീയ-വിദ്യാഭ്യാസ-സൂചികയിൽ-കേരളത്തിന്-തിളക്കമാർന്ന-നേട്ടം;-സ്കോറിൽ-വൻ-കുതിച്ചുചാട്ടം
INDIA

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

May 13, 2026
ഹൈദരാബാദിനെ-തകർത്തെറിഞ്ഞ്-ഗുജറാത്ത്;-പ്ലേ-ഓഫ്-ഉറപ്പിച്ചു
INDIA

ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു

May 13, 2026
വിസ്മയ-മോഹൻലാലിന്റെ-അരങ്ങേറ്റം;-‘തുടക്കം’-ഓഗസ്റ്റ്-7-ന്-തിയേറ്ററുകളിലേക്ക്
INDIA

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം; ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്

May 13, 2026
കേരള-മുഖ്യമന്ത്രിയെ-നിശ്ചയിക്കാൻ-ഡൽഹിയിൽ-ചർച്ചകൾ-സജീവം;-പ്രഖ്യാപനം-നാളെയുണ്ടായേക്കും?
INDIA

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?

May 12, 2026
തോൽക്കാൻ-തയ്യാറല്ലാത്ത-പുടിൻ-ഇന്ന്-തലകുനിച്ചു!-ആർക്ക്-മുന്നിൽ?
INDIA

തോൽക്കാൻ തയ്യാറല്ലാത്ത പുടിൻ ഇന്ന് തലകുനിച്ചു! ആർക്ക് മുന്നിൽ?

May 12, 2026
ദേശീയപാതയിൽ-വൻ-സുരക്ഷാ-വീഴ്ച;-മട്ടലായിൽ-സുരക്ഷാഭിത്തിയിൽ-വിള്ളൽ,-നിർമ്മാണക്കമ്പനിക്കെതിരെ-പ്രതിഷേധം-ശക്തം
INDIA

ദേശീയപാതയിൽ വൻ സുരക്ഷാ വീഴ്ച; മട്ടലായിൽ സുരക്ഷാഭിത്തിയിൽ വിള്ളൽ, നിർമ്മാണക്കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

May 12, 2026
Next Post
ദേശീയ-വിദ്യാഭ്യാസ-സൂചികയിൽ-കേരളത്തിന്-തിളക്കമാർന്ന-നേട്ടം;-സ്കോറിൽ-വൻ-കുതിച്ചുചാട്ടം

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

മുഖ്യമന്ത്രി-പ്രഖ്യാപനം-വൈകുന്നു;-ഭരണസംവിധാനം-നിശ്ചലമാകാതിരിക്കാൻ-ഉന്നതതല-യോ​ഗം-വിളിച്ച്-ചീഫ്-സെക്രട്ടറി;-മെയ്-31നകം-പാഠപുസ്തക-അച്ചടിയും-വിതരണവും-പൂർ-ത്തിയാക്കും,-ജൂൺ-ഒന്നിന്-സ്കൂളുകൾ-തുറക്കും

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ഉന്നതതല യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി; മെയ് 31നകം പാഠപുസ്തക അച്ചടിയും വിതരണവും പൂർ ത്തിയാക്കും, ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും

കാതു-കൂർപ്പിച്ച്-കേരളം;-മുഖ്യമന്ത്രി-പ്രഖ്യാപനം-ഉടനുണ്ടായേക്കും;-രാഹുൽ-ഗാന്ധി-മല്ലികാർജുൻ-ഖാർഗെ-കൂടിക്കാഴ്ചയ്ക്ക്-ശേഷം-അന്തിമ-തീരുമാനം

കാതു കൂർപ്പിച്ച് കേരളം; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടായേക്കും; രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
  • കാതു കൂർപ്പിച്ച് കേരളം; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടായേക്കും; രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം
  • മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ഉന്നതതല യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി; മെയ് 31നകം പാഠപുസ്തക അച്ചടിയും വിതരണവും പൂർ ത്തിയാക്കും, ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും
  • ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം
  • സംസ്ഥാനത്ത് മഴ ശക്തമാകുന്നു! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.