Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സഞ്ചാരികളുടെ തിരക്ക് നിയന്ത്രണാതീതം; ചെറിബ്ലോസം ഫെസ്റ്റിവൽ നിർത്തിവെച്ച് ജപ്പാൻ

by News Desk
February 10, 2026
in TRAVEL
സഞ്ചാരികളുടെ-തിരക്ക്-നിയന്ത്രണാതീതം;-ചെറിബ്ലോസം-ഫെസ്റ്റിവൽ-നിർത്തിവെച്ച്-ജപ്പാൻ

സഞ്ചാരികളുടെ തിരക്ക് നിയന്ത്രണാതീതം; ചെറിബ്ലോസം ഫെസ്റ്റിവൽ നിർത്തിവെച്ച് ജപ്പാൻ

ടോക്യോ: ജപ്പാനിലെ ഫുജിയോഷിദിൽ നടക്കുന്ന പ്രസിദ്ധമായ ചെറിബ്ലോസം ഫെസ്റ്റിവൽ നിർത്തിവെച്ചു. വിനോദസഞ്ചാരികളുടെ അമിതമായ തിരക്കാണ് ഫെസ്റ്റിവൽ നിർത്താൻ കാരണമായത്. അരകുരായാമ സെന്‍കേന്‍ ഉദ്യാനത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ആഘോഷം ലോകപ്രശസ്തമാണ്. ജപ്പാനിലെ സജീവ അഗ്നിപർവതമായ മൗണ്ട് ഫ്യൂജിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഫുജിയോഷിദ പട്ടണത്തിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്ന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്നു. പുത്തുലഞ്ഞ ചെറി മരങ്ങൾക്ക് പേരുകേട്ട ഇവിടെ അമിതമായ ഗതാഗത കുരുക്കിനും മലിനീകരണിത്തിനും വഴിവെച്ചത് പ്രതിസന്ധി സൃഷ്ടിച്ചു.

2016ലാണ് സെന്‍ജെന്‍ പാർക്ക് സഞ്ചാരികൾക്കായി തുറന്നു നൽകിയത്. പഗോഡയിലെ ചെറി പുഷ്പങ്ങളും വിശാലമായ നഗര കാഴ്ചകളും ഏതൊരാളുടെയും കണ്ണിന് കുളിർമ നൽകുന്നതാണ്. പിങ്ക് നിറത്തിൽ പൂത്തുനിൽക്കുന്ന ചെറി മരങ്ങളും അവയ്ക്ക് പിന്നിൽ വ്യാപിച്ചുകിടക്കുന്ന നീലാകാശവും ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

സന്ദർശകരുടെ ഗണ്യമായ വർധന നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥ, ടൂറിസം, വ്യവസായം എന്നിവയിൽ വലിയ മാറ്റം സൃഷ്ടിച്ചു. എന്നിരുന്നാലും വിനോദസഞ്ചാരികളുടെ അതിരുകടന്ന പെരുമാറ്റം ഇത് നിർത്തിവെക്കാന്‍ കാരണമായി. ജാപ്പനീസ് സംസ്കാരത്തോട് ചേർന്നുനിൽക്കുന്ന ചെറി മരങ്ങളെ ദുരുപയോഗം ചെയ്യുന്നത് തദ്ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതിന് വഴിവെച്ചു. ജപ്പാനിൽ ജനപ്രീതി നേടിയ ചെറിബ്ലോസം ഫെസ്റ്റിവൽ ചൈന, സ്വീഡന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

ShareSendTweet

Related Posts

പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
Next Post
ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

സംസ്ഥാന-ജീവനക്കാരുമായി-പുലബന്ധം-പോലുമില്ലാത്ത-വിഷയങ്ങൾ-ഉന്നയിച്ച്-നടത്തുന്ന-രാഷ്ട്രീയപ്രേരിത-പണിമുടക്ക്-ആഹ്വാനം-ജീവനക്കാർ-തള്ളിക്കളയണം-എൻജിഒ-സംഘ്!!-ശബരിമല-മാരാമൺ-കൺവൻഷനെ-ഒഴിവാക്കി,-12ലെ-ദേശീയ-പണിമുടക്കിൽ-കേരളം-സ്തംഭിക്കും-സംയുക്ത-ട്രേഡ്-യൂണിയൻ

സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ

‘ഇന്ത്യയെ-പോലുള്ള-രാജ്യങ്ങൾ-റഷ്യൻ-ഇന്ധനം-വാങ്ങുന്നത്-തടയാനുള്ള-സമ്മർദ്ദതന്ത്രമാണ്-താരിഫ്,-ഉപരോധം-തുടങ്ങിയ-നടപടികളിലൂടെ-ട്രംപ്-പയറ്റുന്നത്;-പതിയെ-ഉയർന്ന-വിലയ്ക്ക്-അമേരിക്കയുടെ-എൽഎൻജി-വാങ്ങാൻ-നിർബന്ധിക്കും’-റഷ്യൻ-വിദേശ-കാര്യമന്ത്രി

‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ട്രംപ് പയറ്റുന്നത്; പതിയെ ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കും’ റഷ്യൻ വിദേശ കാര്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രൂപയുടെ മൂല്യം ഇടിഞ്ഞിറങ്ങി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു; ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ
  • ‘ഞങ്ങളുമായി യുദ്ധത്തിലല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് തുറന്നു കിടക്കുന്നു… അമേരിക്കയെ വിശ്വസിക്കാൻ ഇറാനില്ല, പക്ഷെ അമേരിക്കയ്ക്ക് ഇറാനെ വിശ്വസിക്കാം… ഞങ്ങളെ പലതവണ പരീക്ഷിച്ചു, പക്ഷേ സമ്മർദ്ദത്തിനോ ഭീഷണിക്കോ മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ല, ഉപരോധങ്ങളെ പോലും ഞങ്ങൾ പ്രതിരോധിക്കും, ബഹുമാനത്തിന്റെ ഭാഷയ്ക്കാണ് ഇറാൻ മറുപടി പറയുന്നത്’- അബ്ബാസ് അരാഗ്ചി
  • തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ… ഓടിന‌ടന്ന് മത്സരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി!! ശോഭയ്ക്കും കെ സുരേന്ദ്രനും വിമർശനം, ക്രൈസ്തവ സഭക്കെതിരായ പരാമർശനങ്ങൾ അനവസരത്തിൽ… പിസിയേയും മകനും കുടഞ്ഞു, സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല, സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയം, ഔദ്യോ​ഗിക പക്ഷത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രനും മുരളീധരനും
  • “ഇറാന്റെ യുറേനിയം എനിക്ക് വേണം!” ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ട്രംപിന്റെ വെളിപ്പെടുത്തലുകൾ തുറന്നുകാട്ടുന്നത് എന്ത്?
  • ‘സത്യപ്രതിജ്ഞ വൈകിയത് ഞങ്ങളുടെ കുറ്റമല്ല, കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി’- മഹിളാമോർച്ച നേതാവിന്റെ വാദം!! സ്വന്തം പോക്കറ്റിൽ നിന്ന് കാശെ‌ടുത്ത് ടിക്കറ്റ് നൽകി സം​ഗതി കഴിച്ചിലാക്കി വനിതാ കണ്ടക്ടർ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.