തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കുംകേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും എഐസിസി സ്ഥിരീകരിച്ച രമേശ് ചെന്നിത്തല പറഞ്ഞു. മണിശങ്കർ അയ്യരുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിൻ്റെ ഉപകാരസ്മരണയാണെന്നോണമാണ് ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന് മണിശങ്കർ അയ്യരുടെ പരാമർശം പരിഹസിച്ചു, മുഖ്യമന്ത്രിയെ […]









