Tuesday, February 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

by News Desk
February 17, 2026
in BAHRAIN
വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി- ലേഡീസ് വിങ് സംഘടിപ്പിച്ച വിന്റർ ക്യാമ്പ് കർസാക്കാനിലെ ഗ്ലോറിയ ഗാർഡനിൽ നടന്നു. ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറിലധികം പേർ പങ്കെടുത്തു. രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ച 2 മണി വരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾക്കൊപ്പം, രസകരമായ മത്സരങ്ങളും ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർ ആശ സിബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര ധനേഷ്, നിസ്സി ശരത്, ബാഹിറ അനസ്, വീണ വൈശാഖ് എന്നിവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
BAHRAIN

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

February 16, 2026
ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം
BAHRAIN

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

February 15, 2026
ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ്  വാർഷിക ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു

February 15, 2026
ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

February 10, 2026
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്   ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു
BAHRAIN

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

February 8, 2026
ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026

Recent Posts

  • വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
  • കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
  • ‘അമേരിക്ക ആക്രമിച്ചാൽ ഗൾഫിൽ യുദ്ധക്കപ്പലുകൾ പോലും മുങ്ങിക്കും’; ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ കടുത്ത മുന്നറിയിപ്പ്
  • തെരുവില്‍ ഭക്ഷണശാല തുടങ്ങാന്‍ പണമില്ല, 43113 രൂപയ്ക്ക് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച് മാതാപിതാക്കള്‍, കുഞ്ഞിനെ വാങ്ങാന്‍ വേഷം മാറിയെത്തി പൊലീസുകാര്‍, 19കാരനും 22 കാരിയും അറസ്റ്റില്‍
  • പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.