Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ. സി.എഫ് റമളാൻ ക്യാമ്പയിന് തുടക്കമായി

by News Desk
February 17, 2026
in BAHRAIN
ഐ. സി.എഫ്  റമളാൻ ക്യാമ്പയിന് തുടക്കമായി

മനാമ : റമളാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ ഐ.സി. എഫ് സിത്ര യൂണിറ്റ് സംഘടിപ്പിക്കുന്ന റയ്യാൻ റമളാൻ കാമ്പയിന് തുടക്കമായി.

കാമ്പയിൻ്റെ ഭാഗമായി നോമ്പ് തുറ , റൗള മജ്ലിസ്, ഹൽക്കതുൽ ഖുർആൻ,ബദർ സ്മൃതി ,ഒരു ദിനം ഒരു മസ്അല , നസ്വീഹ ,ഖത്മുൽ ഖുർആ,ഹൃദയപൂർവ്വം സക്കാത്ത് ഡ്രൈവ്, തറാവീഹ് നിസ്കാരം, പെരുന്നാൾ നിസ്കാരം, ഈദ് മുലാഖാത്, ആത്മീയ സംഗമം തുടങ്ങി 15 ഇന പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി നിലവിൽ വന്നു .രക്ഷാധികാരി: നൗഫൽ മയ്യേരി , ശരീഫ് സുഹ് രി ,സിറാജ് വൈക്കിലിശ്ശേരി ചെയർമാൻ : മുഹമ്മദ് മൻസൂർ അഹ്സനി,
വൈസ് ചെയർമാൻ : മുസ്തഫ സി വി , വാരിസ്
കൺവീനർ : സിനാൻ, ജോയിൻ കൺവീനർ : സാജിദ്
ഫൈനാൻസ്: അസ്മർ
ഫുഡ് ആൻഡ് ബീവറേജ്: അഷ്റഫ്, ഹംസ തുടങ്ങി 33 അംഗ സ്വാഗത സംഘത്തിനാണ് കാമ്പയിൻ്റെ ചുമതല.

സിത്രയിലും പരിസരത്തിലും ഉള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രൂപത്തിലാണ് പദ്ധതികൾ എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത് .
ദിനംപ്രതി നടക്കുന്ന നോമ്പുതുറയിലും പ്രാർത്ഥന സദസ്സുകളിലും സിത്രയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ വന്നെത്തി ആത്മീയാനുഭൂതി നുകരുന്നത്. കാമ്പയിൻ്റെ ഭാഗമായി മജ്മഅ് തഅ്ലീമുൽ ഖുർആൻ മദ്റസയിലേക്കുള്ള പുതിയ വർഷത്തെ അഡ്മിഷനും ആരംഭിച്ചു. മദ്റസയിലേക്കുള്ള അഡ്മിഷനും നോമ്പ് തുറയുമായി ബന്ധപ്പെട്ടും മറ്റും വിശദവിവരങ്ങൾക്ക് 38 182855, 392 695 71 എന്നീ .നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.സി എഫ് സിത്ര യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

ShareSendTweet

Related Posts

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

April 5, 2026
മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി
BAHRAIN

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

March 21, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-18-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

നോക്ടൂറിസം;-രാത്രിയുടെ-മാന്ത്രികത

നോക്ടൂറിസം; രാത്രിയുടെ മാന്ത്രികത

ഇന്ത്യ-പാക്-ശത്രുത-കളിയെയും-കാര്യമായി-ബാധിച്ചു,-രാജ്യങ്ങള്‍-തമ്മിലുള്ള-ബന്ധം-മുമ്പത്തേക്കാള്‍-മോശം-അവസ്ഥയില്‍,-എതിരാളികളുടെ-രാജ്യത്ത്-കളിക്കാന്‍-ഇരു-രാജ്യങ്ങളും-തയ്യാറാകാത്തത്-പ്രതിസന്ധി-സൃഷ്ടിക്കുന്നു,-ഇനി-ലോകകപ്പ്-മത്സരങ്ങള്‍-ഇന്ത്യയില്‍-നടത്തില്ല,-പുതിയ-തീരുമാനവുമായി-ഐസിസി

ഇന്ത്യ-പാക് ശത്രുത കളിയെയും കാര്യമായി ബാധിച്ചു, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മോശം അവസ്ഥയില്‍, എതിരാളികളുടെ രാജ്യത്ത് കളിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇനി ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ല, പുതിയ തീരുമാനവുമായി ഐസിസി

Recent Posts

  • ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
  • നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം
  • ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ
  • ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്
  • സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.