Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

by News Desk
March 1, 2026
in INDIA
ഖമേനി-ഉൾപ്പെടെ-48-ഇറാൻ-നേതാക്കളെ-വധിച്ചെന്ന്-ട്രംപ്!-സമാധാന-ചർച്ചകൾക്ക്-തയ്യാറെന്ന്-അമേരിക്ക

ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെ 48 ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഈ രൂക്ഷമായ സൈനിക നടപടികൾക്കിടയിലും സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും ട്രംപ് നൽകി. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായു ട്രംപ് വ്യക്തമാക്കി.

അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ തിരിച്ചടിയിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ട വിവരം അമേരിക്ക ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അമേരിക്ക അറിയിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ച ശേഷം അമേരിക്കൻ സൈനികർക്ക് ജീവഹാനി സംഭവിക്കുന്നത് ഇതാദ്യമായാണ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന വിവിധ ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Also Read: ‘കടലിടുക്ക് അടയ്ക്കില്ല’; പ്രഖ്യാപനവുമായി ഇറാൻ, എങ്കിലും നീക്കം നിലച്ച് എണ്ണക്കപ്പലുകൾ

ഇതിനിടെ, അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളിക്കളഞ്ഞു. ഇറാന്റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ സുരക്ഷിതമാണെന്നും അമേരിക്ക അറിയിച്ചു. ഇറാൻ ഉന്നത നേതൃത്വത്തിന്റെ വധവും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മേഖലയെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചെങ്കിലും, ട്രംപ് മുന്നോട്ടുവെച്ച ചർച്ചാ സാധ്യതകൾ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം.

The post ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
ഈഡനിൽ-സഞ്ജു-ഷോ!-വിൻഡീസിനെ-തകർത്ത്-ഇന്ത്യ-സെമിയിൽ

ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

ഇതുകൊണ്ടൊന്നും-ആയിട്ടില്ല;-വരാൻ-പോകുന്നത്-ഭീകര-പ്രതികാരം?-സൂചനയേകി-ഇറാൻ-–-ജംകരാൻ-പള്ളിയുടെ-മിനാരത്തിൽ-പ്രതികാരത്തിന്റേയും-ക്രോധത്തിന്റേയും-അടയാളമായ-ചെങ്കൊടി-ഉയർത്തി

ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-2-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 2 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.