Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

by News Desk
May 3, 2026
in INDIA
ഓറഞ്ച്-ക്യാപ്-തിരിച്ചുപിടിച്ച്-അഭിഷേക്-ശർമ;-സഞ്ജു-ആദ്യ-പത്തിന്-പുറത്ത്

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

ഐപിഎൽ 2026-ലെ റൺവേട്ടക്കാരുടെ പോരാട്ടം കനക്കുന്നു. ഇന്ന് നടന്ന മത്സരങ്ങൾക്ക് ശേഷം ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുലിനെ മറികടന്ന് ഹൈദരാബാദിന്റെ അഭിഷേക് ശർമ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്ന് 440 റൺസാണ് അഭിഷേകിന്റെ സമ്പാദ്യം. 433 റൺസുമായി കെ എൽ രാഹുൽ തൊട്ടുപിന്നിലുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുന്ന സഞ്ജു സാംസണ് ആദ്യ പത്തിൽ സ്ഥാനം നഷ്ടമായി. 9 മത്സരങ്ങളിൽ നിന്ന് 315 റൺസുള്ള സഞ്ജു ഇപ്പോൾ 12-ാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബിനായി കളിച്ച ശ്രേയസ് അയ്യരും കൊൽക്കത്തയ്ക്കെതിരെ ഹൈദരാബാദിനായി തിളങ്ങിയ ഇഷാൻ കിഷനും സഞ്ജുവിനെ പിന്നിലാക്കി ആദ്യ പത്തിൽ ഇടംനേടി. 354 റൺസുമായി ഇഷാൻ കിഷൻ ഏഴാം സ്ഥാനത്തും 313 റൺസുമായി ശ്രേയസ് അയ്യർ പത്താം സ്ഥാനത്തുമാണ്.

Also Read:ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെയാണ്; ബ്രിജ് ഭൂഷണെതിരെ വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ (373), പ്രഭ്‌സിമ്രാൻ സിംഗ് (350), സായ് സുദർശൻ (328), ട്രാവിസ് ഹെഡ് (323) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. സഞ്ജുവിനെ മറികടന്ന് ട്രാവിസ് ഹെഡ് പത്താം സ്ഥാനത്തെത്തിയപ്പോൾ, സഞ്ജു 11-ാം സ്ഥാനത്തേക്ക് വീണിരുന്നുവെങ്കിലും ശ്രേയസ് അയ്യരുടെ പ്രകടനത്തോടെ അത് 12-ലേക്ക് മാറി.

The post ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത് appeared first on Express Kerala.

ShareSendTweet

Related Posts

വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി
INDIA

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

May 3, 2026
പന്തലൊരുക്കി-കോൺഗ്രസ്,-ചരിത്രം-കുറിക്കാൻ-എൽഡിഎഫ്;-കേരളം-ആര്-ഭരിക്കും?-വിധി-അറിയാൻ-ഇനി-മണിക്കൂറുകൾ
INDIA

പന്തലൊരുക്കി കോൺഗ്രസ്, ചരിത്രം കുറിക്കാൻ എൽഡിഎഫ്; കേരളം ആര് ഭരിക്കും? വിധി അറിയാൻ ഇനി മണിക്കൂറുകൾ

May 3, 2026
സഹ്യന്റെ-കണ്ണീർ!-തുമ്പികൾ-നൽകുന്ന-ആപൽസൂചന;-പുതിയ-പഠനത്തിലെ-ഞെട്ടിപ്പിക്കുന്ന-വിവരങ്ങൾ…
INDIA

സഹ്യന്റെ കണ്ണീർ! തുമ്പികൾ നൽകുന്ന ആപൽസൂചന; പുതിയ പഠനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

May 3, 2026
കേന്ദ്ര-സർവീസിൽ-സ്റ്റെനോഗ്രഫറാകാം;-പ്ലസ്-ടു-പാസായവർക്ക്-മാസം-60,000-രൂപ-വരെ-ശമ്പളം!
INDIA

കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫറാകാം; പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപ വരെ ശമ്പളം!

May 3, 2026
മരണമെന്നത്-അവസാനമല്ല,-ഒരു-രൂപമാറ്റം-മാത്രം;-ശാസ്ത്രലോകം-വെളിപ്പെടുത്തുന്ന-അതിശയിപ്പിക്കുന്ന-സത്യങ്ങൾ
INDIA

മരണമെന്നത് അവസാനമല്ല, ഒരു രൂപമാറ്റം മാത്രം; ശാസ്ത്രലോകം വെളിപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന സത്യങ്ങൾ

May 3, 2026
ഓറഞ്ച്-ക്യാപ്പിനായി-പോരാട്ടം;-സഞ്ജു-സാംസൺ-ആദ്യ-പത്തിൽ
INDIA

ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ

May 2, 2026
Next Post
വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

ഐപിഎല്‍:-ഹൈദരാബാദിന്-കൊല്‍ക്കത്ത-ഷോക്ക്

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-രാജസ്ഥാന്‍-റോയല്‍സിന്-പുതിയ-ഉടമകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും
  • പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം
  • ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു
  • ശ്രീനിധി ഡെക്കാന് വിജയം
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.