വാഷിങ്ടൺ: ഇറാന്റെ പുതിയ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മൊജ്താബ ഖമനേയി സ്വവർഗാനുരാഗിയെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി (സിഐഎ)യുടെ കണ്ടെത്തൽ. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ നൽകിയ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മൊജ്തബ ഖമെനെയി സ്വവർഗാനുരാഗിയാണെന്ന സൂചനകളാണ് സിഐഎ നൽകിയതെന്ന് ട്രംപ് പറഞ്ഞു. ഈ മാസം ആദ്യം ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണൺ് ഈ വിവരം പുറത്തുവന്നത്. അമേരിക്കൻ ഇന്റലിജൻസ് ബ്രിഫിംഗിനിടെ മൊജ്തബ ഖമെനെയി സ്വവർഗാനുരാഗിയാണെന്ന വിവരം കേട്ടപ്പോൾ ട്രംപ് […]









