ന്യൂയോർക്ക്: ഇറാൻ യുദ്ധത്തിൽ ലോക ജനതക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. യുദ്ധം കാരണമുള്ള പ്രതിസന്ധിയിൽ ആഗോളതലത്തിൽ ഭക്ഷ്യവില കുതിച്ചുയരുന്നതായി യു എൻ ചൂണ്ടിക്കാട്ടി. ഇത് ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്നും യു എൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ ഭക്ഷ്യവിലയെന്ന് യു എൻ ഭക്ഷ്യ – കാർഷിക സംഘടന (എഫ് എ ഒ) വ്യക്തമാക്കി. കഴിഞ്ഞ മാസം എഫ് എ ഒയുടെ ഭക്ഷ്യവില സൂചിക ശരാശരി 128.5 പോയിന്റിലെത്തി. ഇത് ഫെബ്രുവരി മാസത്തേക്കാൾ […]








