Saturday, April 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു

by News Desk
April 4, 2026
in INDIA
കനത്ത-തിരിച്ചടി;-അമേരിക്കൻ-ഡ്രോണും-പോർവിമാനവും-ഇറാൻ-വെടിവെച്ചിട്ടു

കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു

അഞ്ച് ആഴ്ച പിന്നിടുന്ന അമേരിക്ക-ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ സേന. ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് (ഐആ‍ർജിസി) അവകാശപ്പെട്ടു. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എ-10 വിമാനവും തകർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഡ്രോൺ തകർന്ന വാർത്തയോട് അമേരിക്ക പ്രതിരോധവകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ രണ്ട് അമേരിക്കൻ വിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നതിൽ ഒന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു.

യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വീഴ്ത്തുന്നത്. എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക വിമാനമാണ് തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ അമേരിക്കൻ സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമേരിക്കൻ സൈന്യം ഇറാനെ പൂർണ്ണമായും നശിപ്പിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് 48 മണിക്കൂർ തികയുന്നതിന് മുൻപാണ് അമേരിക്കയ്ക്ക് ഈ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.

Also Read: ഇറാഖിന് ശേഷം ആദ്യമായി അമേരിക്കൻ ചിറകരിഞ്ഞ് ഇറാൻ; ചരിത്രം തിരുത്തി പേർഷ്യൻ കരുത്ത്!

അമേരിക്കൻ പൈലറ്റിനെ കാണാതായ സംഭവത്തിൽ കടുത്ത പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്തെത്തി. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് വന്ന അമേരിക്ക, ഇപ്പോൾ തങ്ങളുടെ പൈലറ്റുമാരെ ആരെങ്കിലും കണ്ടോ എന്ന് ചോദിക്കുന്ന ഗതികേടിലേക്ക് തരംതാഴ്ന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം, വിമാനം വെടിവെച്ചിട്ട സംഭവം ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ തടസ്സപ്പെടുമെന്ന വാദങ്ങൾ തള്ളിയ ട്രംപ് സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നൽകുന്നത്.

The post കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു appeared first on Express Kerala.

ShareSendTweet

Related Posts

പിതാവിന്റെ-ക്രൂരത;-നാല്-വയസ്സുകാരായ-ഇരട്ട-പെൺമക്കളെ-കിണറ്റിലെറിഞ്ഞു-കൊന്നു
INDIA

പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

April 4, 2026
ഇറാൻ-സംഘർഷം-വഴിമാറുന്നത്-ഇവി-വിപ്ലവത്തിലേക്ക്;-ഇലക്ട്രിക്-കാർ-വിൽപ്പനയിൽ-43-ശതമാനം-വർദ്ധനവ്
INDIA

ഇറാൻ സംഘർഷം വഴിമാറുന്നത് ഇവി വിപ്ലവത്തിലേക്ക്; ഇലക്ട്രിക് കാർ വിൽപ്പനയിൽ 43 ശതമാനം വർദ്ധനവ്

April 4, 2026
‘കിരീടമില്ലാത്ത-കാലം-കൊണ്ട്-ചരിത്രം-മായ്ക്കാനാവില്ല’;-വിമർശകർക്ക്-മറുപടിയുമായി-മഹേല-ജയവർധനെ
INDIA

‘കിരീടമില്ലാത്ത കാലം കൊണ്ട് ചരിത്രം മായ്ക്കാനാവില്ല’; വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

April 4, 2026
യുഡിഎഫ്-വന്നാൽ-സെക്രട്ടറിയേറ്റ്-‘പൂരപറമ്പാകും’-,-അവതാരങ്ങൾ-ഇറങ്ങും
INDIA

യുഡിഎഫ് വന്നാൽ സെക്രട്ടറിയേറ്റ് ‘പൂരപറമ്പാകും’ , അവതാരങ്ങൾ ഇറങ്ങും

April 3, 2026
ആർട്ടെമിസ്-2!-ബഹിരാകാശത്ത്-മൈക്രോസോഫ്റ്റ്-ഔട്ട്‌ലുക്ക്-പണിമുടക്കി;-ഭൂമിയിൽനിന്ന്-‘റിമോട്ട്’-സഹായവുമായി-നാസ
INDIA

ആർട്ടെമിസ് 2! ബഹിരാകാശത്ത് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പണിമുടക്കി; ഭൂമിയിൽനിന്ന് ‘റിമോട്ട്’ സഹായവുമായി നാസ

April 3, 2026
ആയിരം-കിലോമീറ്റർ-നീളത്തിൽ-മേഘക്കൂട്ടങ്ങൾ!-അഞ്ച്-സംസ്ഥാനങ്ങളിൽ-കനത്ത-മഴയ്ക്കും-ആലിപ്പഴവർഷത്തിനും-സാധ്യത
INDIA

ആയിരം കിലോമീറ്റർ നീളത്തിൽ മേഘക്കൂട്ടങ്ങൾ! അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴവർഷത്തിനും സാധ്യത

April 3, 2026
Next Post
പിതാവിന്റെ-ക്രൂരത;-നാല്-വയസ്സുകാരായ-ഇരട്ട-പെൺമക്കളെ-കിണറ്റിലെറിഞ്ഞു-കൊന്നു

പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു
  • കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു
  • ലൈം​ഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ
  • ആറുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു; വായിൽ തുണി തിരുകി, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചു നീട്ടി, കവിളിലും കൈകളിലും നിറയെ പാടുകൾ; മർദ്ദന ദൃശ്യങ്ങൾ അയൽവാസി ജനലിലൂടെ പകർത്തി
  • ‘കാപട്യമേ നിന്റെ പേരോ പിണറായി’…ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും!! ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി… സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പിൽ പുറത്തുവരും, എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല- വി ഡി സതീശൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.