വാഷിങ്ടൺ: ഇറാൻ തകർത്ത എഫ്-15 ഇ സ്ട്രൈക് ഈഗിളിലെ രണ്ട് എയർഫോഴ്‌സ് അംഗങ്ങൾ രക്ഷപ്പെടുത്താൻ അമേരിക്കൻ സൈന്യം അത്യന്തം അപകടകരമായ നീക്കമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൂറുകണക്കിന് എലെെറ്റ് സൈനികരും 176 വിമാനങ്ങളടങ്ങിയ “എയർ അർമാഡ”യും പങ്കെടുത്ത ഈ രക്ഷാപ്രവർത്തനം ഏകദേശം രണ്ടുദിവസം നീണ്ടുനിന്നതായാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. വൈറ്റ്‌ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഒരു നിമിഷം പോലും തടസപ്പെടാതെ നടന്ന ഓപ്പറേഷനായിരുന്നു എയർ ആർമാഡയെന്ന് വ്യക്തമാക്കി. “45 മണിക്കൂർ […]









