ടെൽ അവീവ്: ഇറാനിലെ ജനങ്ങൾക്ക് തീവണ്ടിയിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഫാർസിയിൽ രേഖപ്പെടുത്തിയ ഒരു ഓൺലൈൻ സന്ദേശത്തിൽ, “ട്രെയിനുകളിലെ യാത്രയും റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയുള്ള സഞ്ചാരവും ജീവൻ അപകടത്തിലാക്കുമെന്ന്” പറയുന്നു. “നിങ്ങളുടെ സുരക്ഷയ്ക്കായി, ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിനിലോ റെയിൽവേ ട്രാക്കുകൾക്ക് സമീപത്തൂടെയോ ഉള്ള യാത്ര ഒഴിവാക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു,” ഇസ്രായേൽ സൈന്യം തങ്ങളുടെ പേർഷ്യൻ ഭാഷാ അക്കൗണ്ടിൽ എഴുതി. “ട്രെയിനുകളിലും റെയിൽവേ […]









